വരൾച്ചാ പ്രതിരോധപ്രവർത്തങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ
  • October 15, 2026

സുൽത്താൻബത്തേരി/ തിരുവനന്തപുരം: മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരൾച്ചയുടെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ വെള്ളമാണ് മേൽ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലേക്ക് എടുക്കുന്നത്. അതിനായി ഏഴോളം ചെറുതും വലുതുമായ ലിഫ്റ്റ് … Read the rest

Continue reading
പ്രസീദിന്റെ പാടത്ത് വിരിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം
  • October 15, 2026

 

*പാടിയാർട്ടിന്റെ പന്ത്രണ്ടാമത്തെ ചിത്രം; നെല്ലും വയലും ജലവും സംരക്ഷിക്കാനുള്ള സന്ദേശം*

*സി.ഡി. സുനീഷ്*

*ബത്തേരി നെൽച്ചെടികളുടെ നിറവ്യത്യാസങ്ങൾ ഉപയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം ഒരുക്കി വയനാട്ടിലെ പാടിയാർട്ട് ശ്രദ്ധേയമാകുന്നു. ബത്തേരിക്കടുത്ത നമ്പിക്കൊല്ലിയിലെ പ്രസീദിന്റെ പാടത്താണ് വേറിട്ട കലാവിഷ്കാരം ഒരുക്കിയത്.

വയലറ്റ് നിറഭേദങ്ങളുള്ള കാലാബത്തി, നസാർ ബാത്ത്, ആത്മീക, പച്ച നിറഭേദങ്ങളുള്ള കൃഷ്ണകൗമോദ്, ജീരകശാല, … Read the rest

Continue reading
“മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി” പത്മശ്രീ ചെറുവയൽ രാമൻ
  • October 15, 2026

 

മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയൽ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങളുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങിയാണ് നെൽവിത്തുകളുടെ സംരക്ഷകൻ വിടവാങ്ങിയത്. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമൻ എന്ന ചെറുവയൽ രാമേട്ടൻ ഇനി ഓർമ്മകളിൽ നാമ്പിടും. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് … Read the rest

Continue reading
സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം 29 ന്
  • October 15, 2026

 

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 29 ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് മത്സരം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ സ്കൂൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം നിശ്ചിത … Read the rest

Continue reading
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു
  • October 15, 2026

 

നവംബർ 23 മുതൽ 26 വരെ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപെടുന്നതായിരിക്കണം ലോഗോ. വയനാട് റവന്യൂ ജില്ല സ്കൂൾ കാലോസവം, 2026 നവംബർ 23-26, ഡബ്ല്യൂ ഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടിൽ എന്ന് ആലേഖനം ചെയ്തിരിക്കണം. ഒക്ടോബർ 22 ന് … Read the rest

Continue reading