ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • October 6, 2026

 

കൽപ്പറ്റ

ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ കൽപ്പറ്റ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടത്.

ആത്മഹത്യ ശ്രമം അറിഞ്ഞ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാരായ സൂസന്ന, മുജീബ് റഹ്‌മാൻ, സി.പി.ഒ അരുൺജിത് എന്നിവരടങ്ങുന്ന പോലീസ് സംഘം ഗൗരവം മനസ്സിലാക്കി … Read the rest

Continue reading
ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്
  • October 6, 2026

 

ബ്രാൻഡ് വയനാട് ലൈഫ് എക്‌സ്പീരിയൻസ് ട്രെയിൽസ് പദ്ധതികൾക്ക് തുടക്കമായി

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാൻ സർക്കാർ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ബ്രാൻഡ് വയനാട്’ പദ്ധതി, റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ … Read the rest

Continue reading
സുചികരണ പ്രവർത്തനം നടത്തി
  • October 6, 2026

വെള്ളമുണ്ട :പ്രധാനമന്ത്രി .ശ്രീ. നരേന്ദ്ര മോഡിജിയുടെ ജന്മദിനത്തോടനുബദ്ധിച്ച് ബിജെപി വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റിവെള്ളമുണ്ടയിൽ സംഘടിപ്പിച്ച സുചികരണ പ്രവർത്തനം ബിജെപി പനമരം മണ്ഡലം പ്രസിഡന്റ് ശശിമോൻ ഉൽഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് k. k രമേശ് അദ്യക്ഷ്യം വഹിച്ച പരിപാടിയിൽ കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് cm ബാലകൃഷ്ണൻ , ജന: സെക്രട്ടറി … Read the rest

Continue reading
സമസ്ത സാരഥിക്ക് ജന്മനാടിന്റെ ആദരം
  • October 6, 2026

 

വെണ്ണിയോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വി . മൂസക്കോയ ഉസ്താദിന് അദ്ദേഹത്തിന്റെ ജന്മനാടായ വെണ്ണിയോട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മഹല്ല് പ്രസിഡന്റ് പി കെ മോയിൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി സിദ്ദീഖ് ഫൈസി കണ്ണൂർ ഉദ്ഘാടനം ചെയ്തു. എം സി പോക്കർ, … Read the rest

Continue reading
ജില്ലാ റവന്യൂ സ്കൂൾ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു
  • October 6, 2026

 

കൽപറ്റ:45-ാമത് വയനാട് ജില്ലാ റവന്യൂ
സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരിച്ചു.
കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്, പ്രിയങ്ക ഗാന്ധി എം.പി, എം എൽ എ മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ, ജില്ലാ കലക്ടർ വി ചെൽസസിനി, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹർ എന്നിവർ … Read the rest

Continue reading