വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ നിർമ്മിക്കണം മുട്ടിൽ എൻ എസ് എസ് കരയോഗം

  • Wayanad
  • September 28, 2026
  • 0 Comments

 

മുട്ടിൽ വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ നിർമ്മിക്കണമെന്ന്
മുട്ടിൽ എൻ എസ് എസ് കരയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുട്ടിൽ സന്താന ഗോപാല മഹാവിഷ്ണു ക്ഷേത്ര ഹാളിൽ നടന്ന കുടുംബ യോഗം എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡണ്ട് പി.കെ. സുധാകരൻ നായർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . കരയോഗം പ്രസിഡണ്ട് എ കെ ബാബു പ്രസന്ന കുമാർ മുഖ്യപ്രഭാഷണം നടത്തി . മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന സി നായർ കരയോഗത്തിലെ മുതിർന്ന അംഗങ്ങളെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഓണക്കിറ്റ് വിതരണവും നടത്തി. കരയോഗം സെക്രട്ടറി രാമകൃഷ്ണൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് കെ മുരളീധരൻ, സെക്രട്ടറി സി. ഉണ്ണികൃഷ്‌ണൻ പി.ടി. വേണു നായർ, ബിന്ദു സുരേഷ് തുടങ്ങിയവർ സംസാരിച്ചു

  • More to Read

    ഫിനിക്സിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ടി.സിദ്ധിഖ്
    • September 28, 2026

        ചീങ്ങേരി:ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് . ഫിനിക്സിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ…

    Continue reading
    ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിക്കും
    • September 27, 2026

      മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 28) രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടക്കും. എടവക ഗ്രാമപഞ്ചയാത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയിൽ, പൈങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കൽ തുടങ്ങി ഏഴ് വാർഡുകളിലാണ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി