വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം.
  • September 10, 2026

ബത്തേരി :വയനാട് നൂൽപ്പുഴ വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. പ്രദേശവാസിയായ പൂളക്കൽ മുഹമ്മദിന്റെ രണ്ട് ആടുകളെ കടുവ പിടികൂടുകയും,ആക്രമണത്തിൽ ഒരു ആടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാരുടെ പരാതിയുണ്ട്.ജനങ്ങളുടെ ഭീതി അകറ്റാൻ പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.ഇതിനെ തുടർന്ന് വനം … Read the rest

Continue reading
ഇ.എസ്.എ: സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചത് 500 ഇ-മെയിലുകൾ.
  • September 10, 2026

സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും നിർമ്മിതികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ജില്ലയിൽ നിന്ന് 500 ഇ- മെയിൽ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. … Read the rest

Continue reading
ഗൂഡല്ലൂർ ഓവേലിയിൽ കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി.
  • September 10, 2026

ഗൂഡല്ലൂർ:കടുവയെ പിടികൂടുന്നതിനായി ഗൂഡല്ലൂർ ഓവേലി മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി. കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച കൂട്ടിലാണ് പുള്ളിപ്പുലി അകപ്പെട്ടത്.

കൂട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുള്ളിപ്പുലിയാണ് കുടുങ്ങിയതെന്ന് വ്യക്തമായത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയെ സുരക്ഷിതമായി കൂട്ടിൽ നിന്ന് മാറ്റി വനമേഖലയിൽ തുറന്നുവിട്ടു.

ഓവേലി മേഖലയിൽ നരഭോജി കടുവയുടെ … Read the rest

Continue reading
ഉരുൾ ദുരന്തബാധിതരുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കണം മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ.
  • September 10, 2026

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതമേഖലയിലെ മുഴുവൻ ആളുകളുടെയും വായ്പകളും സർക്കാർ ഏറ്റെടുക്കണമെന്ന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.റ്റി.യു.സി)സെന്റി നൽറോക്ക് എസ്റ്റേറ്റ് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

ദുരന്തബാധിതരുടെ മുണ്ടക്കൈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുള്ള 700 കോടിയിലധികം രൂപയിൽ നിന്നും ഇതിനുള്ള തുക കണ്ടെത്തണമെന്നും ദുരന്തബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ … Read the rest

Continue reading
വാർദ്ധക്യം മറന്ന് വനക്കാഴ്ചകളിൽ വയോജനങ്ങൾക്ക് ഉല്ലാസമൊരുക്കി ജനമൈത്രി പോലീസ്.
  • September 10, 2026

കൽപ്പറ്റ :87 വയസുള്ള ലക്ഷ്മിയമ്മയും 80 തികഞ്ഞ എൽസമ്മയും കേശവനും, നാരായണനുമെല്ലാം പുറംലോകത്തെ വിശാലതയിലേക്ക് കുട്ടികളെ പോലെ നോക്കിനിന്നു. മുത്തങ്ങ ആനപന്തിയിലെ ആനകളെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു. കൂട്ടത്തിലെ മറ്റുള്ളവർക്കും അവർ ആവേശത്തോടെ ആനയെ കാണിച്ചു കൊടുത്തു.
“ആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ…” എന്ന തമാശയ്ക്ക്, “വേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെ” എന്ന … Read the rest

Continue reading
ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി
  • September 10, 2026

ബത്തേരി

– ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽ

ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ … Read the rest

Continue reading
കേരള പ്രവാസി സെല്ലിന് ഭാരവാഹികളായി.
  • September 10, 2026

കൽപറ്റ :കൽപറ്റ സമസ്ത കാര്യാലത്തിൽ ചേർന്ന സമസ്ത കേരള പ്രവാസി സെൽ (എസ് പി സി ) ജില്ലാ കൗൺസിൽ യോഗം പുതിയ ജില്ലാ ഭാരവാഹികൾഅയി
പ്രസിഡന്റ്: പി.സി. ഉമർ മൗലവി, കുപ്പാടിത്തറ
വർക്കിങ് പ്രസിഡന്റ്: ഉസ്മാൻ ഫൈസി തരുവണ , വൈസ് പ്രസിഡന്റുമാർ:
മൊയ്തീൻകുട്ടി ഹാജി അമ്പലവയൽ, അഷ്റഫ് കൈപ്പഞ്ചേരി, ഖത്തർ മൊയ്തീൻകുട്ടി പിണങ്ങോട്, … Read the rest

Continue reading
ഭാര്യയെ ഭർത്താവ് മർദിച്ചവശയാക്കി.
  • September 10, 2026

നമ്പ്യാർകുന്ന് : ബത്തേരി നമ്പ്യാർ കുന്നിൽ അയ്യൻകൊല്ലി താമസക്കാരിയായ മധ്യവയസ്കയായ എൽസിയെ ഭർത്താവ് മർദ്ദിച്ചവശയാക്കി പരിക്കേൽപ്പിച്ചു .

സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരിക്കയാണ് പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.… Read the rest

Continue reading
വയനാട് ക്രിയേറ്റീവ് ഫോറം ഉദ്‌ഘാടനം 12 ന്.
  • September 10, 2026

കൽപ്പറ്റ : ജില്ലയിലെ കലാ -സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി രൂപീകരിച്ച ‘വയനാട് ക്രിയേറ്റീവ് ഫോറത്തിന്റെ’ (ഡബ്ല്യുസിഎഫ്‌) പ്രവർത്തനം ശനി വൈകിട്ട്‌ നാലിന്‌ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്യും. തുടർന്ന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്നു (മ്യൂസിക്‌ ബാൻഡ്‌)മുണ്ടാകും. പ്രവേശനം സ‍ൗജന്യമാണ്‌.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒത്തുചേരുന്നതിനും … Read the rest

Continue reading
സയൻസ് മാഗസിൻ മത്സരത്തിൽ, ആറാട്ടുതറ സ്കൂളിന് ഒന്നാം സ്ഥാനം
  • September 10, 2026

 

 

മാനന്തവാടി : മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ഹൈ സ്കൂൾ വിഭാഗം സയൻസ് മാഗസിൻ മത്സരത്തിൽ ആറാട്ടുതറ ‘ സ്കൂളിലെ ക്രിസ്റ്റീന ജോർജ്, അക്ഷിത കൃഷ്ണ, ശ്രുതി എസ് ആൻവിയ, വിജോ അവന്തിക എന്നിവർ തയ്യാറാക്കിയ ശാസ്ത്ര മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു. ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളെ … Read the rest

Continue reading