വയനാട് ജില്ലയിൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കണം: കെ.എസ്.റ്റി.സി.
കൽപ്പറ്റ: വയനാട് ജില്ലയിലെ ഹയർസെക്കൻഡറി മേഖലയിൽ കൂടുതൽ ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.റ്റി.സി.) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിൽ പ്ലസ്ടു പ്രവേശനം നേടുന്ന ആദിവാസി വിദ്യാർത്ഥികളിൽ 25 ശതമാനത്തിലധികം പേർ പരീക്ഷയ്ക്ക് മുൻപ് പഠനം നിർത്തുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ഹ്യൂമാനിറ്റീസിന് ആവശ്യത്തിന് സീറ്റുകളില്ലാത്തതും, സ്പെഷ്യൽ അലോട്ട്മെന്റുകൾ വൈകുന്നതുമാണ് ഇതിന് … Read the rest







