ഗ്യാനേഷ്‌കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച്
  • October 10, 2026

 

വോട്ട് ആര് ചെയ്യണമെന്നും ആർക്ക് ചെയ്യണമെന്നും തീരുമാനിക്കേണ്ടത് കമ്മീഷനല്ല: മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഭരണഘടന അനുശാസിക്കും വിധം വോട്ടവകാശം നേടാനും അത് സ്വതന്ത്രമായി ഉപയോഗപ്പെടുത്താനും പൗരന് അവകാശമുണ്ടെന്നിരിക്കെ, അത് അട്ടിമറിച്ച് അധികാരം കവർന്നെടുക്കാൻ ബി ജെ പിക്ക് വിടുപണി ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ മാന്യതയുണ്ടെങ്കിൽ രാജി … Read the rest

Continue reading
ഹെൽത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേർന്നു
  • October 10, 2026

 

യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

കൽപറ്റ:ജില്ലയിലെ ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർ, പട്ടികവർഗ വിഭാഗക്കാർ എന്നിവരുടെ പ്രശ്നങ്ങൾ പഠിച്ച് ആവശ്യാധിഷ്ഠിത വികസന പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഹെൽത്തി വയനാട് പദ്ധതി ആവിഷ്ക്കരിക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വെങ്ങപ്പള്ളി സഹാറ ഭാരത് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ത്രിതല പഞ്ചായത്ത് … Read the rest

Continue reading
സർഗ്ഗാത്മകത ധാർമികതയോടെ സമന്വയിപ്പിക്കുന്ന വേദികളാണ് മദ്റസാ മേളകൾ’ വി.പി. യൂസുഫ്
  • October 10, 2026

 

​പനമരം : നന്മയും ആത്മീയ വിശുദ്ധിയും ചോർന്നുപോകാതെ കുരുന്നുകളിലെ സർഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കാനും ധാർമികതയിലധിഷ്ഠിതമായ തലമുറയെ വാർത്തെടുക്കാനും മദ്റസാ കലാമേളകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസുഫ് പ്രസ്താവിച്ചു. പനമരം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ സാഹിത്യ മത്സരമായ ‘മുസാബഖ’ നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്‌ലാമം മദ്റസയിൽ ഉദ്ഘാടനം ചെയ്തു … Read the rest

Continue reading
പിലാക്കാവിന്റെ സുൽത്താൻ: കവർ പേജ് പ്രകാശനം ചെയ്തു
  • October 10, 2026

 

മാനന്തവാടി: പിലാക്കാവിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ഹംസു ഹാജിയുടെ ജീവിതവും വ്യക്തിത്വവും പിലാക്കാവിന്റെ ചരിത്രവും അടയാളപ്പെടുത്തുന്ന പിലാക്കാവിന്റെ സുൽത്താൻ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു.

സമസ്ത വൈസ് പ്രസിഡന്റ് വി. മൂസക്കോയ ഉസ്താദിൽനിന്ന് മുനീർ ഹുദവി വിളയിൽ പുസ്തകത്തിന്റെ കവർ പേജ് ഏറ്റുവാങ്ങി.

ഷിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് … Read the rest

Continue reading
സാസ്കി, എസ്‌ഡിആർഎഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ
  • October 10, 2026

 

സാസ്കി, എസ്‌ഡിആർഎഫ് എന്നിവയ്ക്കു കീഴിൽ ജില്ലയിൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ പുരോഗതി തൃപ്തികരമാണെന്ന് സംസ്‌ഥാന ദുരന്തനിവാരണ കമ്മീഷണർ വി. വിഘ്നേശ്വരി പറഞ്ഞു. പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കണമെന്ന് കമ്മീഷണർ നിർദേശിച്ചു. സാസ്കി, എസ്‌ഡിആർഎഫ് പദ്ധതികൾക്കായി ആവശ്യത്തിന് ഫണ്ട് … Read the rest

Continue reading
ലോക മാനസികാരോഗ്യ ദിനം: മേപ്പാടിയിൽ വിളംബര റാലി നടത്തി
  • October 10, 2026

 

മേപ്പാടി:ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജ്യോതി തണൽ സൈക്യാട്രിക് ആൻഡ് ഡി-അഡിക്ഷൻ ക്ലിനിക്കിന്റെ നേതൃത്വത്തിൽ മേപ്പാടിയിൽ വിളംബര റാലി നടത്തി.മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സാമൂഹികമായ മുൻവിധികളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കുന്നതിനുമായി ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു.
മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ട വ്യക്തികളുടെ അനുഭവങ്ങൾക്കും ശബ്ദങ്ങൾക്കും നയരൂപീകരണത്തിലും ചികിത്സാ സംവിധാനങ്ങളിലും അർഹമായ പ്രാധാന്യം … Read the rest

Continue reading
ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി
  • October 10, 2026

 

കൽപ്പറ്റ:ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി. ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി
സ.കെ കെ ഇസ്മായിൽ,വയനാട് ജില്ലാ കമ്മിറ്റിയംഗം സ.അഡ്വ. നിഖിൽ ബേബി എന്നിവർക്ക് സ്വീകരണം നൽകി.
സ്വീകരണ യോഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ. കെ പി ഷിജു അധ്യക്ഷനായി.
സഖാക്കൾ എം പി അക്ഷയ്, എം എ … Read the rest

Continue reading
ലോക എഗ്ഗ് ദിനം ആചരിച്ചു.
  • October 10, 2026

 

നൂൽപ്പുഴ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒക്ടോബർ 9 ലോക എഗ്ഗ് ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി എഗ്ഗ് ഫെസ്റ്റിവൽ , പ്രോട്ടീൻ ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. പരിപാടി പുഷ്പ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഭരണ സമിതിഅംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു… Read the rest

Continue reading
ബയോചാർ ഉത്പാദനത്തിൽ പരിശീലനം നൽകി
  • October 10, 2026

 

 

കൽപ്പറ്റ: അധിനിവേശ സസ്യങ്ങളിലെ ജൈവപിണ്ഡത്തെ മണ്ണിന് ആവശ്യമായ കാർബൺ സമ്പുഷ്ട പോഷകമാക്കി മാറ്റുന്നതിൽ 200 ഓളം പേർക്ക് പരിശീലനം നൽകി. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പിന്തുണയോടെ ദ ഷോള ട്രസ്റ്റ്, വയനാട് വന്യജീവി സങ്കേതം, വൈൽഡ് കാർബൺ എന്നിവ സംയുക്തമായി മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷനിലാണ് ത്രിദിന പരിശീലനം സംഘടിപ്പിച്ചത്.
പൊൻകുഴി, തകരപ്പാടി, … Read the rest

Continue reading
വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ:
  • October 10, 2026

 

പുൽപ്പള്ളി :വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ദാനമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാ ക്യാമ്പ് ആവശ്യപ്പെട്ടു.ഒക്ടോബർ 16, 17 തീയതികളിൽ മാനന്തവാടിയിൽ വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും ക്യാമ്പ് തീരുമാനിച്ചു.കോട്ടത്തറ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ … Read the rest

Continue reading