ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി

  • General
  • October 8, 2026
  • 0 Comments

 

ബത്തേരി: താലൂക്ക് ആശുപത്രിയിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു . പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആൻസി മേരി ജേക്കബ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. രക്തദാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ രക്തദാതാക്കളുടെ സംഘടനകൾക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രടറി അജേഷ് മാത്യു രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മോഹൻ രാജ് ബ്ലഡ് ബാങ്ക് ലാബ് ഇൻചാർജ് സവിത, ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ്, ഷനീഷ്, മുസ്‌തഫ എന്നിവർ പ്രസംഗിച്ചു.

  • More to Read

    സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം: ‘ഫോക്കസ് 2030’ കോൺക്ലേവിന് തുടക്കമായി
    • October 8, 2026

      സുൽത്താൻബത്തേരി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്ന ഫോക്കസ് 2030 വികസന കോൺക്ലേവിന് ബത്തേരിയിൽ തുടക്കമായി. 2030 വരെയുള്ള നാലര വർഷത്തിലധികം നീണ്ടുനിൽക്കുന്ന വികസന പദ്ധതികൾ അവലോകനം ചെയ്യുക എന്നതാണ് കോൺക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ…

    Continue reading
    കളരിപ്പയറ്റിൽ അഭിമാനനേട്ടവുമായി നടവയൽ ജിജി കളരി സംഘം
    • October 8, 2026

      നടവയൽ: ജില്ലാ, സംസ്ഥാന, ദേശീയ, ഖേലോ ഇന്ത്യ മത്സരങ്ങളിൽ നടവയൽ ജി. ജി. കളരിസംഘത്തിന് തുടർച്ചയായ നേട്ടങ്ങൾ. തിരുവനന്തപുരത്ത് നടന്ന 68-ാമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിലും പാലക്കാട് നടന്ന 68-ാമത് കേരള സംസ്ഥാന സ്‌കൂൾ ഗെയിംസ്‌കളരിപ്പയറ്റ് മത്സരത്തിലും ഉജ്ജ്വല പ്രകടനം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി