സ്കൂൾ കായികോത്സവം: മീനങ്ങാടിജിഎച്ച്എസ്എസ് മുന്നിൽ
കൽപറ്റ: മുണ്ടേരി എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന വയനാട് ജില്ലാ സ്കൂൾ കായികോത്സവത്തിൽ സ്‌കൂൾ വിഭാഗത്തിൽ മീനങ്ങാടി ജിഎച്ച്എസ് എസ് 118 പോയിൻ്റുമായി മുന്നിട്ടുനിൽക്കുന്നു. പയ്യമ്പള്ളി എസ് സി എച്ച്എസ്എസ് 74 പോയിൻ്റുമായി രണ്ടാം സ്ഥാനത്തും ആനപ്പാറ ജി എച്ച് എസ് 68 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമാണ്. കൽപറ്റ ജി എം … Read the rest














