ഇറ്റലിയിൽ നിന്ന് മികച്ച ഗ്രേഡോടെ പി.എച്ച്.ഡി നേടി വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ
പനമരം
ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് സലന്റോയിൽ നിന്ന് വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ മികച്ച ഗ്രേഡോടെ യൂറോപ്യൻ പി.എച്ച്.ഡി നേടി. സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻജിനീയറിങ് ഫോർ ഇന്നൊവേഷനിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.
അഡ്വാൻസ്ഡ് മെറ്റീരിയൽസ്, എമർജിങ് ടെക്നോളജീസ് എന്നീ മേഖലകളിലായിരുന്നു ഡോ. അമലിന്റെ ഗവേഷണം. പെറോവ്സ്കൈറ്റ് മെറ്റീരിയലുകൾ, ത്രീഡി … Read the rest
















