കായിക വസന്തമൊരുക്കി ‘അത്ലറ്റിക് ഫിയസ്റ്റ’

  • General
  • September 26, 2026
  • 0 Comments

 

​തരുവണ: തരുവണ വി കെയർ അൽ ബിർറ ഇസ്ലാമിക് പ്രീ സ്കൂളിൽ ‘അൽ ബിർറ കിഡ്സ് ഫെസ്റ്റ് 26’ സീസൺ 4 – വൈബ്സ് കലാരവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായിക മാമാങ്കമായ ‘അത്ലറ്റിക് ഫിയസ്റ്റ’ വർണ്ണാഭമായി നടന്നു .
​നാഷണൽ അസിസ്റ്റന്റ് റഫറി സൽമാനുൽ ഹാരിസ് കായികമേള ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ സർഗ്ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം മേളകൾ ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി കെയർ അൽ ബിർറ് ചെയർമാൻ കെ.സി. ആലി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ മുഹമ്മദ് റഹ്മാനി സ്വാഗതവും ഇബ്രാഹിം സി. എച്ച് നന്ദിയും പറഞ്ഞു,സ്പെഷ്യൽ എഡ്യൂക്കേറ്ററും കായിക പ്രചാരകനുമായ ഇബ്രാഹിം മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.
കൺവീനർ​ ഇബ്രാഹിം മൗലവി , പഞ്ചായത്ത്‌ മെമ്പർ നാസർ സാവാൻ എ. കെ. നാസർ, അബ്ദുൽ ഹക്കീം,ഷമീർ കുനിയിൽ,അബൂബക്കർ മണിമ സംബന്ധിച്ചു, ഹെഡ് ടീച്ചർ ഷറഫുന്നിസ പുളിഞ്ഞാൽ, ബുഷ്‌റ വഫിയ, ത്വാഹിറ മഹ്ദിയ, അഫീദ തരുവണ, സൗജത് , മുഹ്സിന സകിയ, ആശിഫ ഫാളില, ആസിമ ആറുവാൾ,റമീസ കുന്നുമ്മലങ്ങാടി, തസ്‌നി തരുവണ, ജൗഹറ നാദാപുരം, അർഷിദ തരുവണ, ഷെഹീറ പള്ളിക്കൽ വിവിധ പരിപാടിക്ക് നേതൃത്വം നൽകി.
​മേളയുടെ അടുത്ത ഘട്ടമായ കലാമത്സരങ്ങൾ ഉൾപ്പെടുത്തിയുള്ള ‘ആർട്ട് വേവ്’ ഒക്ടോബർ 1 വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

  • More to Read

    വയനാട് സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു*
    • September 26, 2026

      ജില്ലയെ സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇ- മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ജില്ലയെ മാലിന്യ സംസ്‌കരണത്തിൽ മാതൃകയാക്കുകയാണ് ലക്ഷ്യം. ജില്ലയെ മാതൃകാപരമായി മുൻപന്തിയിലെത്തിക്കുന്നതിന്റെ ആദ്യ…

    Continue reading
    ലഹരി വിരുദ്ധ ജനകീയ പ്രചാരണത്തിനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ
    • September 26, 2026

      കൽപറ്റ:ലഹരിവസ്തുക്കളുടെ വ്യാപനം, ഉപയോഗം പൂർണമായി തടയുന്നതിന് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് ജില്ലയിലെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി