പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി
  • September 16, 2026

 

കൽപ്പറ്റ

കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കൽപ്പറ്റ മുനിസിപ്പൽ ഓഫീസിന് സമീപം KSSPA സംസ്ഥാന പ്രസിഡന്റ്. എം പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്. പി.എം ജോസ് അധ്യക്ഷo വഹിച്ചു. ജില്ലാ സെക്രട്ടറി. എൻ ഡി ജോർജ് സ്വാഗതം പറ ഞ്ഞു. കണ്ണൂർ ജില്ലാ പ്രസിഡന്റ് … Read the rest

Continue reading
‘ഭൂമിയുടെ കുട’; വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു
  • September 16, 2026

 

 

തോണിച്ചാൽ: അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി എമ്മാവുസ് വില്ല സ്പെഷ്യൽ സ്കൂളിലെ നല്ലപാഠത്തിന്റെ ഭാഗമായി ‘ഭൂമിയുടെ കുട’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ​ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് മത്സരത്തിലൂടെ ലക്ഷ്യമാക്കിയത്. നല്ല പാഠം കോ. ഓർഡിനേറ്റർസ് സി. ജോഫി, ഷൈനി … Read the rest

Continue reading
ബംഗളൂരു – മൈസൂരു ദേശീയപാതയിൽ കാറപകടം: വയനാട് സ്വദേശിനിയായ നവവധു മരിച്ചു
  • September 16, 2026

 

ബംഗളൂരു:ബംഗളൂരു – മൈസൂരു ദേശീയപാതയിലുണ്ടായ ദാരുണമായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയും തൊണ്ടർനാട് കുഞ്ഞോം സ്വദേശിനിയുമായ അഫ്രീന (23) ആണ് തത്സമയം മരണപ്പെട്ടത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.

ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര … Read the rest

Continue reading
ജൈവവൈവിധ്യ കോൺഗ്രസ് 26ന്
  • September 16, 2026

 

കൽപ്പറ്റ

വിദ്യാർഥികൾക്കിടയിൽ ജൈവവൈവിധ്യ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചിൽഡ്രൻസ് ബയോ ഡൈവേഴ്‌സിറ്റി കോൺഗ്രസ് സംഘടിപ്പിക്കുന്നു. സുൽത്താൻ ബത്തേരി
സെന്റ് മേരിസ് കോളേജിൽ സെപ്റ്റംബർ 26 ന് നടക്കുന്ന ബയോ ഡൈവേഴ്‌സിറ്റി കോൺഗ്രസിന്റെ ഭാഗമായി പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, പ്രൊജക്ട് അവതരണം, ഹോം സ്റ്റഡ് ബയോഡൈവേഴ്‌സിറ്റി മത്സരങ്ങൾ സംഘടിപ്പിക്കും. ജൂനിയർ, സീനിയർ … Read the rest

Continue reading
കാമ്പ്രത് മുഹമ്മദ് ആശിഖിനെ അനുമോദിച്ചു
  • September 16, 2026

 

 

വൈത്തിരി:കേരള സംസ്ഥാന യുവ കർഷക അവാർഡ് നേടി വയനാടിന്റെ അഭിമാനമായ പൊഴുതന കാമ്പ്രത് മുഹമ്മദ് ആശിഖിന് ബദ്റുൽ ഹുദയുടെ സ്നേഹാദരവ് ,സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി തങ്ങൾ മെമന്റോ നൽകി
ഈ കാല ഘട്ടത്തിൽ ഓർഗാനിക്ക് കൃഷി പ്രോത്സാഹിപ്പിക്കണമെന്നും യുവാക്കൾ കൃഷിയിൽ താൽപര്യം കാണിക്കണമെന്നും ആദരവിന് നന്ദി പറഞ്ഞുകൊണ്ട് ആശിഖ് പറഞ്ഞു സയ്യിദ് … Read the rest

Continue reading
സ്‌കൂൾ കുട്ടികൾക്കായി ജില്ലാതല ക്വിസ് മത്സരം
  • September 16, 2026

 

കൽപ്പറ്റ:ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ‘ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും’ എന്നീ വിഷയങ്ങളിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ സെപ്റ്റംബർ 23 ന് രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല മത്സരത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു സ്‌ക്കൂളിൽ നിന്നും രണ്ട് … Read the rest

Continue reading
പട്ടികജാതി-ഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത്: 39 പരാതികൾ തീർപ്പാക്കി
  • September 16, 2026

 

സംസ്ഥാന പട്ടികജാതി-ഗോത്രവർഗ്ഗ കമ്മീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ 39 കേസുകൾ തീർപ്പാക്കി. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷൻ മുമ്പാകെ ലഭിച്ചതും വിചാരണയിലുള്ളതുമായ 41 പരാതികളാണ് കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടന്റെ നേതൃത്വത്തിൽ പരിഗണിച്ചത്. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ പി ജെ ഹാളിൽ നടന്ന അദാലത്തിൽ പരാതിക്കാർ, എതിർകക്ഷികൾ, ഉദ്യോഗസ്ഥർ … Read the rest

Continue reading
ജില്ലയുടെ സമഗ്ര വികസനം-ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മുൻഗണന- ജില്ലാ കളക്ടർ വി ചെൽസസിനി
  • September 16, 2026

 

വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് ജില്ലാ കളക്ടറായി ചാർജ്ജെടുത്ത വി ചെൽസസിനി പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ. ദുരന്തബാധിതരുടെ പുനരധിവാസം, പ്രകൃതി ദുരന്തങ്ങൾ തടയുന്നതിന് മുന്നറിയിപ്പ് ലഭ്യമാക്കൽ, ഗോത്രവർഗ്ഗക്കാരുടെ പ്രശ്‌നങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷം, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവ ആഴത്തിൽ പഠിച്ച് നടപടികൾ സ്വീകരിക്കും. … Read the rest

Continue reading
വയനാട് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു
  • September 16, 2026

 

വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെൽസസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗർകോവിൽ സ്വദേശിനിയാണ് വി. ചെൽസസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം … Read the rest

Continue reading
എയിംസ്‌വേ ഡെവലപ്‌മെന്റ് സൊസൈറ്റി ലീഡേഴ്സ് മീറ്റ് നടത്തി
  • September 16, 2026

 

കൽപറ്റ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി വയനാട് ജില്ല ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവുണ്ടാകുന്ന പദ്ധതിയിലേക്ക് മാറുകയും സർക്കാർ പദ്ധതികൾ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പ് നൽകുന്ന വിവിധ പദ്ധതികളെ കുറിച്ചും, പദ്ധതികളുടെ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പിക്കൽ, പ്രോജക്ട്, സബ്സിഡി,പരിശീലനങ്ങൾ … Read the rest

Continue reading