രാമായണ പ്രശ്‌നോതരി വിജയോത്സവം 2026
  • September 7, 2026

മാനന്തവാടി:വിശ്വഹിന്ദു പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം തോണിച്ചാൽ വീരപഴശ്ശി വിദ്യാ മന്ദിരത്തിൽ വെച്ച് നടത്തി. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ 600 മാർക്കിൽ കൂടുതൽ ലഭിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മെഗാഫൈനൽ മത്സരത്തിൽ അപർണ്ണ. കെ.എസ് ഒന്നാം സ്ഥാനവും, ഉഷധർമ്മജൻ രണ്ടാം … Read the rest

Continue reading
ബസിന് വേഗത പോരെന്ന് പരാതി, കെ.എസ്.ആർ.ടിസി.ബസിന്റെ ചില്ല് തകർത്ത് യുവാവ്; ഡ്രൈവർക്കും മർദനം.
  • September 7, 2026

ലക്കിടി :കെ.എസ്.ആർ.ടി.സി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം.

തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ ആണ് അതിക്രമം കാണിച്ചത്. അക്രമത്തിൽ ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും … Read the rest

Continue reading
മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ വേണം.
  • September 7, 2026

കൽപറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (എസ്.എച്ച്.ആർ.പി.സി) നേതൃത്വം നൽകുന്ന വയനാട് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൽപറ്റയിൽ കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ പ്രമുഖ പ്രഭാഷകനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ എ. പി. അഹമ്മദ് മാസ്റ്റർ … Read the rest

Continue reading
വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും നടത്തി.
  • September 7, 2026

കൽപ്പറ്റ :വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കൽപ്പറ്റ ശ്രീ ശങ്കര വിദ്യാലയത്തിൽ വെച്ച് കുടുംബ സംഗമവും ഓണാഘോഷവും നടത്തി ചടങ്ങിൽ SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു രാമായണ പാരായണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദനെ ആദരിച്ചു ചടങ്ങ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു വാർഡ് കൗൺസിലർ എ.വി … Read the rest

Continue reading
കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി.
  • September 7, 2026

മാനന്തവാടി : അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ. കെ.പി. അബ്ബാസും സംഘവും അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ആകാശത്തിലേക്ക് വെടിയുതിർത്ത ശേഷം അന്ത്യ വിശ്രമത്തിലേക്ക് പോകുന്നതിന്റെ പ്രതീകമായി … Read the rest

Continue reading
കൽപ്പറ്റ ടൗൺഷിപ്പിൽ രണ്ടാം ഘട്ട ഗുണ ഭോക്താക്കൾ സമരത്തിലേക്ക്.
  • September 7, 2026

കൽപ്പറ്റ : മുണ്ടക്കൈ ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്. ഇതിൽ നിർമ്മാണം പൂർത്തിയാക്കിയ 173 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയും അവർ താമസമാക്കുകയും ചെയ്തു.കനത്ത മഴയെതുടർന്ന് ടൗൺഷിപ്പിൽ ജോലികൾ മന്ദഗതിയിലായിരുന്നു. ഇപ്പോൾ മഴ മാറിയപ്പോൾ ജോലികൾ വേഗത്തിലാക്കുകയും കൂടുതൽ തൊഴിലാളികളെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അടുത്ത ഘട്ടത്തിൽ വക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് … Read the rest

Continue reading
ലോക സാക്ഷരതാ ദിനം നാളെ തൊഴിലധിഷ്ഠിത പരിശീലനവുമായി സാക്ഷരതാമിഷന്‍.
  • September 7, 2026

കൽപ്പറ്റ :സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും തൊഴില്‍ സാധ്യത കോഴ്‌സ് ഒരുക്കുകയാണ് സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സിലൂടെ. പിഎസ്സി അംഗീകൃത കോഴ്‌സായ സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ സംസ്ഥാനത്ത് വയനാട് ജില്ലയിലാണ് ആദ്യമായി ആരംഭിച്ചത്. കോഴ്‌സിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ … Read the rest

Continue reading
അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു.
  • September 7, 2026

തരിയോട് :ആരോഗ്യ വകുപ്പിന്‍റ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു. ദിനാചരണത്തതിന്‍റെ ജില്ലാതല ഉദ്ഘാടനം തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം കെ മുബഷിർ അധ്യക്ഷത വഹിച്ചു. നീലാകാശത്തിനായുള്ള ശുദ്ധവായു ദിനത്തിന്റെ ഭാഗമായി പ്രതീകാത്മകമായി തൈ നടീൽ കർമ്മവും തരിയോട് പഞ്ചായത്ത് വൈസ് … Read the rest

Continue reading
വൈദ്യുതി മുടങ്ങും
  • September 7, 2026

വെള്ളമുണ്ട :വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ തരുവണ-തൊണ്ണമ്പറ്റ കുന്ന്, വെള്ളമുണ്ട-നടാഞ്ചേരി റോഡ്, പീച്ചങ്കോട്-അകമനച്ചാല്‍ റോഡ്, തരുവണ-ഏഴാംമൈല്‍, പുളിഞ്ഞാമ്പറ്റ എന്നിവിടങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ എട്ട്) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.… Read the rest

Continue reading
കരിന്തണ്ടൻ വയനാടിന്റെ ഇതിഹാസം പ്രകാശനം ചെയ്തു.
  • September 7, 2026

മാനന്തവാടി “കരിന്തണ്ടൻ: വയനാടിന്റെ ഇതിഹാസം” നോവൽ പ്രകാശനം ചെയ്തു.
ജാഫർ അമീർ യൂസി രചിച്ച നോവൽ പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് അരുൺ ഇ വി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി മുൻസിപ്പാലിറ്റി ഡപ്യൂട്ടി ചെയർപേഴ്‌സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ … Read the rest

Continue reading