ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
കോട്ടത്തറ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്. കോട്ടത്തറയിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പരിപാടി പ്രധാനാധ്യാപിക രജനി പി. എം. ഉദ്ഘാടനം ചെയ്തു.
വിമുക്തി കോർഡിനേറ്റർ ഷീജ രത്നം, സീനിയർ അധ്യാപിക വിജിഷ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ചിട്ടയായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകൽ, … Read the rest
















