
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് “നിലപാടിന്റെ നിലനിൽപിന് ” നിലം
ശാഖാ ശക്തീകരണ ക്യാമ്പയിൻ
പരിപാടിയുടെ ലോഗോ പ്രകാശനം സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി അവർകൾ നിർവഹിച്ചു
നവംബർ ഒന്നു മുതൽ 30 വരെയാണ് ക്യാമ്പയിൻ
ക്യാമ്പയിനുമായി ബന്ധപെട്ടു പഞ്ചായത്ത് തല യോഗങ്ങൾ ഈ ആഴ്ച നടക്കും
ശാഖാ തല ശക്തീകരണ ക്യാമ്പയിൻ മണ്ഡലം തല പൈലറ്റ് പ്രോഗ്രാം നവംബർ ആദ്യം നടക്കും
മാനന്തവാടിയിൽ
വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
ടി മുഹമ്മദ്. മണ്ഡലം മുസ്ലിം ലീഗ്. പ്രസിഡന്റ്
ടി. മോയ്തു ജനറൽ സെക്രട്ടറി
ഹമീദ് കൊച്ചി ട്രഷറർ കടവത്തുമുഹമ്മദ് ഭാരവാഹികളായ അബ്ദുള്ള കേളോത് ടി നാസർ
കെ. കെ. ഇസ്മായിൽ
ബ്രാൻ അഹമ്മദ് കുട്ടി
ഹാരിസ് കാട്ടിക്കുളം
ദാരോത് അബ്ദുള്ള
വെട്ടൻ അബ്ദുള്ള
കുന്നോത്തു ഇബ്രാഹിംഹാജി
ജാഫർ അഞ്ചുകുന്നു എന്നിവർ സംബന്ധി








