ആധാർ പുതുക്കലിന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും: ജില്ലാ കളക്ടർ
*
കുട്ടികളുടെ നിർബന്ധിത ആധാർ പുതുക്കൽ, ഗോത്രമേഖലയിൽ ആധാർ കാർഡ് ലഭ്യമാക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിന് ജില്ലയിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
സ്കൂളുകൾ, അങ്കണവാടികൾ, ഉന്നതികൾ കേന്ദ്രീകരിച്ച് പ്രത്യേക ആധാർ … Read the rest















