ഇറ്റലിയിൽ നിന്ന് മികച്ച ഗ്രേഡോടെ പി.എച്ച്.ഡി നേടി വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ

  • General
  • October 4, 2026
  • 0 Comments

 

 

പനമരം
ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് സലന്റോയിൽ നിന്ന് വയനാട് സ്വദേശി ഡോ. അമൽ ചന്ദ്രൻ ചീക്കലൂർ മികച്ച ഗ്രേഡോടെ യൂറോപ്യൻ പി.എച്ച്.ഡി നേടി. സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻജിനീയറിങ് ഫോർ ഇന്നൊവേഷനിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

അഡ്വാൻസ്ഡ് മെറ്റീരിയൽസ്, എമർജിങ് ടെക്നോളജീസ് എന്നീ മേഖലകളിലായിരുന്നു ഡോ. അമലിന്റെ ഗവേഷണം. പെറോവ്സ്കൈറ്റ് മെറ്റീരിയലുകൾ, ത്രീഡി പ്രിന്റിങ്, സ്കിന്റിലേറ്റർ അധിഷ്ഠിത മെറ്റീരിയലുകളും സാങ്കേതികവിദ്യകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പഠനം.

നൂതന വസ്തുക്കളുടെ വികസനം, അവയുടെ പ്രോസസ്സിങ് രീതികൾ, വിവിധ സാങ്കേതിക-എൻജിനീയറിങ് മേഖലകളിലെ പ്രായോഗിക സാധ്യതകൾ എന്നിവയാണ് ഗവേഷണത്തിൽ പ്രധാനമായും പരിഗണിച്ചത്. മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് രംഗത്തെ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും പഠനം ലക്ഷ്യമിട്ടു.

ഡോക്ടറൽ പഠനം മികച്ച ഗ്രേഡോടെ പൂർത്തിയാക്കാനായത് തന്റെ ഗവേഷണ യാത്രയിലെ പ്രധാന നേട്ടമാണെന്ന് ഡോ. അമൽ ചന്ദ്രൻ പറഞ്ഞു. കോടതിയിൽ നിന്നും വിരമിച്ച വി എം രാമചന്ദ്രൻ്റെയും കൽപ്പറ്റ മുൻസിപ്പാലിറ്റി ജീവനക്കാരി സി മജ്ഞുഷയുടേയും മകനാണ് സി അശ്വതി സഹോദരി. അന്താരാഷ്ട്ര തലത്തിൽ മെറ്റീരിയൽ സയൻസ് മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ തുടരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

  • More to Read

    രണ്ടു കിലോഗ്രാമോളം കഞ്ചാവുമായി യുവാവ് പിടിയിൽ
    • October 4, 2026

      മേപ്പാടി:സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടർ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിൻസും സംയുക്തമായി എക്‌സൈസ്…

    Continue reading
    വിദ്യാർത്ഥികൾക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
    • October 4, 2026

      കണിയാമ്പറ്റ:ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണിയാമ്പറ്റ ഗവ ചിൽഡ്രൻസ് ഹോമിന്റെ സഹകരണത്തോടെ ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികൾക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കണിയാമ്പറ്റ ചിൽഡ്രൻസ് ഹോമിൽ നടന്ന ചിത്രരചനാ മത്സരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി