അതി ദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നടത്തി
  • October 2, 2026

 

പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2026 – 27 വർഷത്തിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അതി ദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം മീനം ക്കൊല്ലി അംഗൻവാടിയിൽ വച്ച് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് : ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

വൈസ് ബൈ പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത സ്ഥാനം വഹിച്ചു.

ക്ഷേമകാര്യം സ്റ്റാൻഡിങ് ചെയർപേഴ്സൺ നിഖിൽ … Read the rest

Continue reading
ശുചിത്വ സന്ദേശ റാലിയും, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കലും നടത്തി.
  • October 2, 2026

 

പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ പുൽപ്പള്ളി ടൗൺ മുതൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വരെ ശുചിത്വ സന്ദേശ റാലി നടത്തി.പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളെയും, ഹരിത കർമ്മ സേനാ അംഗങ്ങളെയും ആദരിക്കുകയും ചെയ്തു . പ്രസിഡന്റ് ബിന്ദു പ്രകാശ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ … Read the rest

Continue reading
നിർമലം പുതുയുഗ ശുചിത്വ കേരളം: ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി സിദ്ദീഖ് നിർവഹിച്ചു
  • October 2, 2026

 

സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് നിർവഹിച്ചു. മാലിന്യ സംസ്‌കരണത്തിൽ രാജ്യത്തെ മാതൃക സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 2031 മാർച്ച് 30-ലെ സീറോ വേസ്റ്റ് ദിനത്തിൽ സംസ്ഥാനത്തെ … Read the rest

Continue reading
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും:മന്ത്രി ടി സിദ്ദീഖ്
  • October 2, 2026

 

സമ്പൂർണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിർവഹിച്ചു

കേരളപ്പിറവി ദിനത്തിൽ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികൾ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തിൽ സമ്പൂർണ്ണ ഇ-മാലിന്യമുക്ത സർക്കാർ സ്ഥാപന ജില്ലാ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലക്ഷ്യമായി തള്ളുന്ന … Read the rest

Continue reading
ശുചീകരണ തൊഴിലാളികളെ ആദരിച്ചു
  • October 2, 2026

 

കൽപറ്റ: കൽപറ്റ നഗരസഭയിൽ ശുചീകരണ പ്രവർത്തനത്തിൽ മാതൃകാപരമായി നേതൃത്വം നൽകുന്ന 33 കണ്ടിജൻ്റ് ജീവനക്കാരെ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ കൈമാറി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് സൂപ്പി കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിഭാഗം സൂപ്രണ്ടുമാരായ സത്യൻ, വി. കെ സജീവ്, എ പ്രസാദ്, മുസ്തഫ … Read the rest

Continue reading
ഗാന്ധിജയന്തി വിദ്യാർത്ഥികൾ കാപ്പിസെറ്റ് ബാങ്ക് കവല പരിസരം ശുചീകരിച്ചു
  • October 2, 2026

 

പുൽപ്പള്ളി :ഗാന്ധിജയന്തിയോട് അനുബന്ധിച്ച് മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ കാപ്പിസെറ്റ് ബാങ്ക് കവല പരിസരം ശുചീകരിച്ചു.

പ്ലാസ്റ്റിക്കും മറ്റു പാഴ് വസ്തുക്കളും ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകാനായി സ്വരൂപിച്ചു.

കാപ്പിസെറ്റ് ബാങ്ക് കവല പരിസരത്ത് ധാരാളമുണ്ടായിരുന്ന മാലിന്യങ്ങൾ സ്കൂളിലെ എസ്. പി സി. സേനാ വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ … Read the rest

Continue reading
മാനന്തവാടിയിൽ സേവാദളിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഗാന്ധി ജയന്തി ആചരിച്ചു
  • October 2, 2026

 

​മാനന്തവാടി:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം അർത്ഥവത്തായ വിവിധ പരിപാടികളോടെ വയനാട് ജില്ലാ സേവാദളിൻ്റെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭയിലെ ഗാന്ധി പാർക്കിൽ ആചരിച്ചു.
​ചടങ്ങിൻ്റെ ഭാഗമായി ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർജ്ജനം നടത്തി സേവാദൾ പ്രവർത്തകർ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ഗാന്ധി പാർക്കും പരിസരവും പ്രവർത്തകർ ചേർന്ന് സമഗ്രമായി ശുചീകരിച്ചു. സമൂഹത്തിന് ശുചിത്വത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും സന്ദേശം നൽകിക്കൊണ്ട് … Read the rest

Continue reading
ബത്തേരി ഉപജില്ല കലോത്സവ സ്വാഗത സംഘം രൂപീകരിച്ചു.
  • October 2, 2026

 

പുൽപ്പള്ളി :നവംബർ 11,12,13 തീയ്യതികളിലായി പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ല കലോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജ കൃഷ്ണൻ
നിർവഹിച്ചു.

മേളയുടെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ബിന്ദു പ്രകാശ് അധ്യക്ഷ … Read the rest

Continue reading
കാപ്പ ചുമത്തി നാടുകടത്തി
  • October 2, 2026

 

വൈത്തിരി

സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. വൈത്തിരി, കുന്നത്തിടവക,പന്ത്രണ്ടാം പാലം, എം കെ നിവാസിൽ എം.കെ ദാസൻ(48)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ 6 ഓളം കേസുകളും കൂടാതെ വൈത്തിരി സ്റ്റേഷനിലും ഇയാൾക്കെതിരെ അബ്കാരി കേസുകളുണ്ട്. ഇയാൾക്കെതിരെ കേരള … Read the rest

Continue reading
മഹാത്മാ ജയന്തി അനുസ്മരണവും, പുഷ്പാർച്ചനയും.
  • October 2, 2026

മേപ്പാടി:മഹാത്മാഗാന്ധിയുടെ 157 മത് ജന്മദിനത്തോടനുബന്ധിച്ച് പ്ലാന്റേഷൻ ലേബർ കോൺഗ്രസിന്റെ നേതൃത്വത്തിൽ മേപ്പാടിയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
എൻ വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ പരിപാടി എ.ഐ.സി.സി അംഗം എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ദശാബ്ദങ്ങൾ നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണം താറുമാറാക്കിയ ഇന്ത്യയെ, പഞ്ചവത്സര പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസ് … Read the rest

Continue reading