യാത്രയയപ്പു നൽകി

  • General
  • November 3, 2026
  • 0 Comments

മാനന്തവാടി…..പി.ടി.എച്.ന്റെ രാത്രി കാല പാലിയേറ്റീവിന്റെ ജനകീയ നേഴ്‌സ്,കഴിഞ്ഞ കുറെ കാലങ്ങളായി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി സ്തുത്യർ ഹമായ സേവനത്തിന് ശേഷംവിദേശത്തേക്ക് പോകുന്ന റസീന് പി.ടി.എച്.കമ്മിറ്റി യാത്രയയപ്പു നൽകി.യോഗത്തിൽ ചെയർമാൻ കെ.സി.അസീസ് അദ്ധ്യക്ഷം വഹിച്ചു.കൺവീനർ അഡ്വ.പടയൻ റഷീദ് സ്വാഗതം പറഞ്ഞു.
ഖാലിദ് മുതുവോടൻ, ഉസ്മാൻ പള്ളിയാൽ,
റഫീഖ് ആലമ്പാടി,
അത്തിലൻ ഇബ്രാഹീം ഹാജി,
മൊയ്‌ദുട്ടി വെട്ടൻ,
ഉസ്മാൻ കൊക്കടവ്
,കെ. ടി. അഷ്റഫ്
,ജമാൽ സി എച്ച്,
ശിഹാബ് ആയാത്ത്,
എടവക ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അർഷിത ബാരിക്കൽ,
ജംഷീറ ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു

  • More to Read

    എസ്.ഐ.ആർ ശരിയും തെറ്റും പ്രൊഫഷണൽ യൂത്ത് റൗണ്ട് ടേബ്ൾ ചർച്ച സംഘടിപ്പിച്ചു.
    • November 4, 2026

      മാനന്തവാടി: സേവ് ഡേമോക്രസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ” തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ശരിയും തെറ്റും ” എന്ന വിഷയത്തിൽ യൂത്ത് പ്രൊഫഷണൽ റൗണ്ട് ടേബ്ൾ ചർച്ച നടത്തി. മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടൽ ഹാളിൽ നടന്ന ചർച്ചയിൽ യുവമോർച്ച…

    Continue reading
    പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമാണ ധനസഹായം: അപേക്ഷ ക്ഷണിച്ചു
    • November 4, 2026

      പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും സ്വന്തമായി ഭവനം നിർമിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നവംബർ നവംബർ 16-നകം നൽകണം. മൂന്ന്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി