തുരങ്കപാത നിർമാണം പുനരാരംഭിക്കണം ​സി പി ഐ എം
  • October 1, 2026

 

കൽപ്പറ്റ

വയനാടിന്റെ യാത്രാപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമായ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണം പുനരാരംഭിക്കണം. മണ്ണിടിച്ചിലിനെ തുടർന്ന്‌ നിർത്തിവച്ച നിർമാണം അനിശ്ചിതമായി ന‍ീട്ടിക്കൊണ്ടുപോകുന്നത്‌ പദ്ധതി അട്ടിമറിക്കാനാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌. മണ്ണിടിച്ചിലുണ്ടായപ്പോൾ പഠനം നടത്തണമെന്ന്‌ പറഞ്ഞ്‌ നിർമാണം നിർത്തിയതാണ്‌. ഒരുമാസത്തിനകം റിപ്പോർട്ട്‌ ലഭിക്കുമെന്നാണ്‌ പറഞ്ഞത്‌. മൂന്ന്‌ മാസമാകാറായിട്ടും റിപ്പോർട്ടുപോലും സമർപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവായിരിക്കുന്പോൾ … Read the rest

Continue reading