പത്മപ്രഭയിൽ സമഗ്ര അംഗത്വ പ്രചാരണം

  • General
  • November 5, 2026
  • 0 Comments

 

കൽപ്പറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ സമഗ്ര അംഗത്വ പ്രചാരണ പരിപാടിക്കു തുടക്കമായി. എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി റാലിമ ബിജു, ഗായികയും വിംസ് മെഡിക്കൽ കോളേജ് ജീവനക്കാരിയുമായ കെ. ഷീജ എന്നിവർ ലൈബ്രറി കൗൺസിൽ വൈത്തിരി താലൂക്ക് സെക്രട്ടറി സി .എം .സുമേഷിൽ നിന്നും ആജീവനാന്ത അംഗത്വം സ്വീകരിച്ചു.
പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, സി. അബ്ദുൾ സലാം, പി. എൻ. പത്മിനി, എ.സുധാറാണി, എം. കേശവൻ, ലൈബ്രേറിയൻ പി. ഗോവിന്ദൻ, പി.എൻ. സുരേന്ദ്രൻ, കെ.പി. രത്‌നാകരൻ എന്നിവർ സംസാരിച്ചു.

  • More to Read

    മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് ദ്വാരകയിൽ
    • November 5, 2026

      മാനന്തവാടി: മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കും. സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.…

    Continue reading
    തവിഞ്ഞാലിന്റെ കൃഷിയറിവുകൾക്ക് ഇനി സ്വന്തം വിലാസം
    • November 5, 2026

      തലമുറകളിലൂടെ കൈമാറിവന്ന വിത്തിനങ്ങളും കൃഷിയറിവുകളും കാർഷിക പൈതൃകവും ഇനി ഒരേയിടത്തിൽ. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയിലെ സമഗ്ര വിവരങ്ങൾ ശേഖരിച്ച് കാർഷിക ഡയറക്ടറി തയ്യാറാക്കുന്നു. നാടിന്റെ പരമ്പരാഗത കൃഷി രീതികൾ സംരക്ഷിച്ച് പുതിയ തലമുറയിലെ കർഷകരിലേക്ക് കൃഷി അറിവുകൾ എത്തിക്കാനുള്ള…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി