പത്മപ്രഭയിൽ സമഗ്ര അംഗത്വ പ്രചാരണം
  • November 5, 2026

 

കൽപ്പറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ സമഗ്ര അംഗത്വ പ്രചാരണ പരിപാടിക്കു തുടക്കമായി. എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി റാലിമ ബിജു, ഗായികയും വിംസ് മെഡിക്കൽ കോളേജ് ജീവനക്കാരിയുമായ കെ. ഷീജ എന്നിവർ ലൈബ്രറി കൗൺസിൽ വൈത്തിരി താലൂക്ക് സെക്രട്ടറി സി .എം .സുമേഷിൽ നിന്നും ആജീവനാന്ത അംഗത്വം സ്വീകരിച്ചു.… Read the rest

Continue reading
മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് ദ്വാരകയിൽ
  • November 5, 2026

 

മാനന്തവാടി: മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് എട്ടിന് വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കും. സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന് ഒരുക്കം പൂർത്തിയായതായി രൂപത സഹായമെത്രാനും സമുദായ ശക്തീകരണ വർഷാഘോഷ കമ്മിറ്റി ചെയർമാനുമായ … Read the rest

Continue reading
തവിഞ്ഞാലിന്റെ കൃഷിയറിവുകൾക്ക് ഇനി സ്വന്തം വിലാസം
  • November 5, 2026

 

തലമുറകളിലൂടെ കൈമാറിവന്ന വിത്തിനങ്ങളും കൃഷിയറിവുകളും കാർഷിക പൈതൃകവും ഇനി ഒരേയിടത്തിൽ. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയിലെ സമഗ്ര വിവരങ്ങൾ ശേഖരിച്ച് കാർഷിക ഡയറക്ടറി തയ്യാറാക്കുന്നു. നാടിന്റെ പരമ്പരാഗത കൃഷി രീതികൾ സംരക്ഷിച്ച് പുതിയ തലമുറയിലെ കർഷകരിലേക്ക് കൃഷി അറിവുകൾ എത്തിക്കാനുള്ള വേറിട്ട പദ്ധതിയാണിത്. പഞ്ചായത്തിലെ വിവിധ ഗോത്ര തറവാടുകളിൽ നിലവിലുള്ള പലതരം നെൽവിത്തുകളുടെയും മറ്റ് … Read the rest

Continue reading
മാനന്തവാടിയിൽ വനിതാ വിപണന കേന്ദ്രം പ്രവർത്തനത്തിന് ഒരുങ്ങുന്നു
  • November 5, 2026

 

വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സ്ഥിരം ഇടമൊരുക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ വനിതാ വിപണന കേന്ദ്രം പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് സമീപം രണ്ട് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ കുടുംബശ്രീ അംഗങ്ങൾക്കും വനിതാ ഗ്രൂപ്പുകൾക്കും സംരംഭകർക്കുമായി പത്ത് വിപണന മുറികളാണ് ഒരുക്കിയിട്ടുള്ളത്.
വനിതാ സംരംഭങ്ങളുടെ വളർച്ചയും പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനവും വനിതകൾക്ക് … Read the rest

Continue reading
ലോക നഗരാസൂത്രണ ദിനം: ജില്ലയിൽ വിവിധ പരിപാടികൾ
  • November 5, 2026

 

ലോക നഗരാസൂത്രണ ദിനാചരണത്തിന്റെ ഭാഗമായി നവംബർ ആറ് മുതൽ 10 വരെ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.നവംബർ ആറിന് രാവിലെ 11ന് മാനന്തവാടി ഗവ എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരം നടക്കും. നവംബർ ഏഴിന് രാവിലെ 10ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരം നടത്തും. സമ്മാനം … Read the rest

Continue reading
ലൈഫ് സർട്ടിഫിക്കറ്റ് 30 നകം നൽകണം
  • November 5, 2026

 

ജില്ലയിലെ പത്രപ്രവർത്തക, പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ പദ്ധതിയിലെ ഗുണഭോക്താക്കൾ നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. jeevanpramaan.gov.in മുഖേന ലഭിക്കുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ, ഗസറ്റഡ് ഓഫീസർ നവംബർ മാസത്തിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ആണ് സമർപ്പിക്കേണ്ടത്.
സർട്ടിഫിക്കറ്റ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തിക്കണം. … Read the rest

Continue reading
ബാണാസുര സാഗറിൽ നിന്ന് കൃഷിക്ക് ജലസേചനം സാധ്യമാക്കണം: സ്വതന്ത്ര കർഷക സംഘം
  • November 5, 2026

 

കൽപ്പറ്റ: പണി തുടങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞ ബാണാസുര സാഗർ ജലസേചന പദ്ധതി പണി പൂർത്തിയാക്കി കർഷകർക്ക് പ്രയോജനപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും പദ്ധതി പ്രദേശത്തെ നൂറു കണക്കിന് കൃഷി ഭൂമി വരണ്ടുണങ്ങി കിടക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പടിഞ്ഞാറത്തറ, വെണ്ണിയോട് എന്നീ രണ്ടു പ്രധാന … Read the rest

Continue reading