സ്കൂൾ കായികമേളയിൽ മീനങ്ങാടിക്ക് അഭിമാനമായി ഋതിക ഹൈജമ്പിൽ വെങ്കലം

  • General
  • October 30, 2026
  • 0 Comments

 

സംസ്ഥാന സ്കൂൾ കായികമേളയിൽ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഋതികയ്ക്ക് വെങ്കല മെഡൽ. സീനിയർ ഗേൾസ് ഹൈജമ്പ് വിഭാഗത്തിലാണ് ഋതിക നേട്ടം സ്വന്തമാക്കിയത്. ജ്യോതികുമാർ, ജെയ്സൺ, രാമൻ, ഉമ്മർ അലി എന്നിവരാണ് പരിശീലകർ. കാരച്ചാൽ പ്രസീത–ജയൻ ദമ്പതികളുടെ മകളാണ് ഋതിക.

  • More to Read

    സുദർശനയ്ക്ക് ഇരട്ട സ്വർണം
    • October 30, 2026

      കൽപറ്റ:മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടി സുദർശന രാജൻ. 70 കിലോ വിഭാഗത്തിൽ ഇടത് വലത് കൈ മത്സരങ്ങളിൽ ആണ് സുദർശന സ്വർണം നേടിയത്. ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി ആം റസ്ലിങ്ങ്…

    Continue reading
    സ്കൂളിന് സമീപത്തെ കടയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി
    • October 30, 2026

      പനമരം: പനമരം ഗവ. എൽ.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അത്താണിക്കൽ സ്റ്റോറിൽ നിന്നും കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച് വില്പനയ്ക്കുവെച്ച പുകയില ഉത്പന്നങ്ങൾ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ പിടികൂടി. സ്കൂളിന്റെ 91.4 മീറ്റർ പരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി