ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത്
കൽപ്പറ്റ
ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിനും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനും അർഹയായി; നൃത്തത്തിലും മികവ്
ക്രോഷെറ്റ് സ്റ്റിച്ചിങ്ങിലെ അസാമാന്യ വേഗവും മികവും കൊണ്ട് രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി വയനാടിന്റെ അഭിമാനമായി പത്തുവയസ്സുകാരി ശിവന്യ വി.ആർ. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയ ശിവന്യ, ചെറുപ്രായത്തിൽ തന്നെ … Read the rest









