പ്രസീദിന്റെ പാടത്ത് വിരിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം

  • General
  • October 15, 2026
  • 0 Comments

 

*പാടിയാർട്ടിന്റെ പന്ത്രണ്ടാമത്തെ ചിത്രം; നെല്ലും വയലും ജലവും സംരക്ഷിക്കാനുള്ള സന്ദേശം*

*സി.ഡി. സുനീഷ്*

*ബത്തേരി നെൽച്ചെടികളുടെ നിറവ്യത്യാസങ്ങൾ ഉപയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം ഒരുക്കി വയനാട്ടിലെ പാടിയാർട്ട് ശ്രദ്ധേയമാകുന്നു. ബത്തേരിക്കടുത്ത നമ്പിക്കൊല്ലിയിലെ പ്രസീദിന്റെ പാടത്താണ് വേറിട്ട കലാവിഷ്കാരം ഒരുക്കിയത്.

വയലറ്റ് നിറഭേദങ്ങളുള്ള കാലാബത്തി, നസാർ ബാത്ത്, ആത്മീക, പച്ച നിറഭേദങ്ങളുള്ള കൃഷ്ണകൗമോദ്, ജീരകശാല, ഗന്ധകശാല, ഡാബർഷാല തുടങ്ങിയ നെല്ലിനങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചത്. പാടിയാർട്ട് പരമ്പരയിലെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.

ഇന്ത്യയുടെ ഭൂപടം, ബുദ്ധൻ, ക്രിസ്തു, മക്ക–മദീന, ഓണപ്പൂക്കളം, ഗരുഡൻ, സ്വാമി വിവേകാനന്ദൻ, ഗുരുവായൂർ കേശവൻ, ആദിയോഗി, നരേന്ദ്ര മോദി തുടങ്ങിയ ചിത്രങ്ങളും മുൻപ് വയലിൽ ഒരുക്കിയിട്ടുണ്ട്. ബത്തേരിയിലെ ചിത്രകാരന്മാരായ എ. വൺ പ്രസാദ്, പ്രമോദ്, ദീദി എന്നിവരാണ് ചിത്രരചനയ്ക്ക് നേതൃത്വം നൽകിയത്.

2023-ൽ മികച്ച കർഷകനുള്ള ദേശീയ സസ്യജനിതക പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് പ്രസീദിന് ലഭിച്ചിരുന്നു. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനും വയലുകളുടെ പാരിസ്ഥിതിക പ്രാധാന്യം ജനങ്ങളിലെത്തിക്കാനുമാണ് പാടിയാർട്ടിലൂടെ ശ്രമിക്കുന്നതെന്ന് തയ്യിൽ പ്രസാദ് പറഞ്ഞു. നെല്ലും വയലും ജലവും സംരക്ഷിക്കണമെന്ന സന്ദേശമാണ് ഈ കലാവിഷ്കാരം മുന്നോട്ടുവയ്ക്കുന്നത്.

  • More to Read

    വരൾച്ചാ പ്രതിരോധപ്രവർത്തങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ
    • October 15, 2026

    സുൽത്താൻബത്തേരി/ തിരുവനന്തപുരം: മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരൾച്ചയുടെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ…

    Continue reading
    “മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി” പത്മശ്രീ ചെറുവയൽ രാമൻ
    • October 15, 2026

      മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയൽ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങളുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങിയാണ് നെൽവിത്തുകളുടെ സംരക്ഷകൻ വിടവാങ്ങിയത്. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമൻ എന്ന ചെറുവയൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി