റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു

  • General
  • October 15, 2026
  • 0 Comments

 

നവംബർ 23 മുതൽ 26 വരെ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപെടുന്നതായിരിക്കണം ലോഗോ. വയനാട് റവന്യൂ ജില്ല സ്കൂൾ കാലോസവം, 2026 നവംബർ 23-26, ഡബ്ല്യൂ ഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുട്ടിൽ എന്ന് ആലേഖനം ചെയ്തിരിക്കണം. ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിനകം wovhss12065@gmail.com എന് ഇ മെയിലിൽ അയക്കാം. അല്ലെങ്കിൽ ലോഗോയുടെ എ 3 സൈസ് പ്രിന്റ് സ്കൂൾ ഓഫീസിൽ എത്തിക്കാം. ഫോൺ- 996104667

  • More to Read

    വരൾച്ചാ പ്രതിരോധപ്രവർത്തങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ
    • October 15, 2026

    സുൽത്താൻബത്തേരി/ തിരുവനന്തപുരം: മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരൾച്ചയുടെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ…

    Continue reading
    പ്രസീദിന്റെ പാടത്ത് വിരിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം
    • October 15, 2026

      *പാടിയാർട്ടിന്റെ പന്ത്രണ്ടാമത്തെ ചിത്രം; നെല്ലും വയലും ജലവും സംരക്ഷിക്കാനുള്ള സന്ദേശം* *സി.ഡി. സുനീഷ്* *ബത്തേരി നെൽച്ചെടികളുടെ നിറവ്യത്യാസങ്ങൾ ഉപയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം ഒരുക്കി വയനാട്ടിലെ പാടിയാർട്ട് ശ്രദ്ധേയമാകുന്നു. ബത്തേരിക്കടുത്ത നമ്പിക്കൊല്ലിയിലെ പ്രസീദിന്റെ പാടത്താണ് വേറിട്ട കലാവിഷ്കാരം ഒരുക്കിയത്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി