നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ
കൽപ്പറ്റ: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി, സെക്രട്ടറി ഒ.കെ. സക്കീർ, ട്രഷറർ വി.ജെ. ഷാജി, ആന്റണി താന്നിക്കൽ, സാദിഖ് ബത്തേരി, പി.ബി. ഹരീഷ്, സെയ്തലവി പൊഴുതന എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഗവ.കരാറുകാർ ഗുരുതര പ്രതിസന്ധിയിലാണ്. 9,000 കോടി രൂപയാണ് വിവിധ … Read the rest
















