പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂർകുന്ന് ഉന്നതിയിലെ എം. മുകേഷ്(33)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ അഞ്ച് വർഷവും രണ്ട് മാസവും…









