മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം ഉടൻ പൂർത്തിയാക്കി ജനദുരിതത്തിന് പരിഹാരം കാണണം: എസ്.ഡി.പി.ഐ
  • October 11, 2026

 

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം അടിയന്തരമായി പൂർത്തിയാക്കി ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

മണ്ഡലത്തിൽ 42.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി 106 കോടി രൂപ അനുവദിച്ചിരുന്നു. KRFBയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത നിർമാണം 2024 ഏപ്രിൽ 10നകം … Read the rest

Continue reading
തായ്ക്വാൻഡോ ചാമ്പ്യൻഷിപ് നടത്തി
  • October 11, 2026

 

സുൽത്താൻ ബത്തേരി: ജില്ലാ തായ്ക്വാൻഡോ അസോസിയേഷൻ 28-ാമത് ജില്ലാ അമേച്വർ തായ്ക്വാൻഡോ ചാമ്പ്യൻഷിപ് സെന്റ് ജോസഫ്‌സ് ഓഡിറ്റോറിയത്തിൽ നടത്തി. ജില്ലയിലെ വിവിധ ക്ലബുകളിലെ താരങ്ങൾ പങ്കെടുത്തു. ബത്തേരി രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൽബിൻ ജോൺസൺ … Read the rest

Continue reading
സൺഡേ സ്കൂൾ ദേശിയ കലോത്സവം; മലബാർ ഭദ്രാസനത്തിന് മൂന്നാം സ്ഥാനം
  • October 11, 2026

കൽപ്പറ്റ: പുത്തൻകുരിശിൽ നടന്ന യാക്കോബായ സൺഡേ സ്കൂൾ ദേശിയ കലോൽസവത്തിൽ മലബാർ ഭദ്രാസനം ഓവറോൾ മൂന്നാം സ്ഥാനം നേടി. ഇന്ത്യയിലെ 19 ഭദ്രാസനങ്ങളായിരുന്നു മൽസരത്തിനുണ്ടായിരുന്നത്. കൂടാതെ സബ് ജൂനിയർ വിഭാഗം ഓവറോളും, സീനിയർ വിഭാഗം മൂന്നാം സ്ഥാനവും ലഭിച്ചു. സബ് ജൂനിയർ വിഭാഗം കലാപ്രതിഭയായി ബത്തേരി സെൻ്റ് മേരീസ് സൺഡേ സ്കൂൾ വിദ്യാർത്ഥിനി ജുവാൻ മരിയ … Read the rest

Continue reading
ജില്ലാ ശാസ്ത്രോത്സവം നവംബർ 6, 7 തീയതികളിൽ; ഒരുക്കങ്ങൾ വിലയിരുത്തി
  • October 11, 2026

 

 

മാനന്തവാടി: 45-ാമത് റവന്യു ജില്ലാ ശാസ്ത്രോത്സവം നവംബർ ആറ്, ഏഴ് തീയതികളിലായി മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മേളയുടെ ആദ്യദിനം പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള, ഐ.ടി.മേള എന്നിവയും രണ്ടാം ദിനത്തിൽ സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 12 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധികൾ സബ് … Read the rest

Continue reading
‘എങ്ങളെ ഒരുമ’ ഉന്നതി ശുചീകരണം നടത്തി
  • October 11, 2026

.

കുടുംബശ്രീ നൂൽപ്പുഴ സി.ഡി.എസ്ന്റെ നേതൃത്വത്തിൽ ആനപന്തി ഉന്നതി ശുചീകരണം നടത്തി. CDS ചെയർ പേഴ്സന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സാലി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ , പ്രമോട്ടർമാർ , ഊരു മിത്രം,ആനിമേറ്റേഴ്സ് എന്നിവർ പങ്കെടുത്തു .… Read the rest

Continue reading
കെഎസ്എസ്പിഎ വൈത്തിരി മണ്ഡലം സമ്മേളനം നടത്തി
  • October 11, 2026

 

വൈത്തിരി: മെഡിസെപ് ആനുകൂല്യങ്ങളും ക്ഷമാശ്വാസവും അനുവദിക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിന്റ് എ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. രാമാദേവി റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി.എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. … Read the rest

Continue reading
കുറ്റിയടിക്കൽ കർമ്മവും കുടുംബസംഗമവും നടത്തി
  • October 11, 2026

 

​പിലാക്കാവ് : വയനാട്ടിലെ പ്രധാനപ്പെട്ട 5 ചാമുണ്ടേശ്വരി ക്ഷേത്രങ്ങളിലൊന്നും 105-ലധികം വർഷം പഴക്കമുള്ളതുമായ പുത്തൂർപാടി ശ്രീ ചാമുണ്ഡേശ്വരി ദേവിക്ഷേത്രം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള കുറ്റിയടിക്കൽ കർമ്മം പ്രകാശൻ ആചാരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്ര കുടുംബസംഗമവും വിപുലമായ അന്നദാനവും സംഘടിപ്പിച്ചു. ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.… Read the rest

Continue reading
ലോക തപാൽ ദിനത്തിൽ വിദ്യാർഥികൾ പോസ്റ്റ് ഓഫിസ് സന്ദർശിച്ചു
  • October 11, 2026

 

മാനന്തവാടി: ലോക തപാൽ ദിനത്തിൽ കൂളിവയൽ സൈൻ ഐഎഎഫ്എസി വിദ്യാർഥികൾ മാനന്തവാടി മേഖലാ പോസ്റ്റ് ഓഫിസ് സന്ദർശിച്ചു. പോസ്റ്റ് ഓഫിസിന്റെ ദൈനംദിന പ്രവർത്തനം പരിചയപ്പെടുന്നതിനായിരുന്നു സന്ദർശനം. അധ്യാപകരായ മുഹ്‌യുദ്ദീൻ, ഷിജ്‌ലാസ്, റാഷിദ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികളാണ് പോസ്റ്റ് ഓഫിസിൽ എത്തിയത്. പോസ്റ്റ് മിസ്ട്രസ് ശാലിനി, പോസ്റ്റൽ അസിസ്റ്റന്റ് ഭൂമിക, ജീവനക്കാരൻ അസ്‌റുദ്ദീൻ എന്നിവർ … Read the rest

Continue reading
ബദ്റുൽ ഹുദയിൽ കേരള മുസ്ലീം ജമാഅത് സ്ഥാപക ദിനം പതാക ഉയർത്തി
  • October 11, 2026

 

പനമരം: കേരള മുസ്ലീം ജമാഅത് സ്ഥാപക ദിനം ബദ്റുൽഹുദയിൽ സമുചിതമായി ആഘോഷിച്ചു
ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പതാക ഉയർത്തി
മാനേജർ നസീർ കോട്ടത്തറ, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി, ഹാഫിൾ ഹുസൈൻ നിസാമി, ഉമർ സഅദി ചെന്നലോട്, നൗഷാദ് സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവർ സംബന്ധിച്ചു… Read the rest

Continue reading