സുചികരണ പ്രവർത്തനം നടത്തി

  • General
  • October 6, 2026
  • 0 Comments

വെള്ളമുണ്ട :പ്രധാനമന്ത്രി .ശ്രീ. നരേന്ദ്ര മോഡിജിയുടെ ജന്മദിനത്തോടനുബദ്ധിച്ച് ബിജെപി വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റിവെള്ളമുണ്ടയിൽ സംഘടിപ്പിച്ച സുചികരണ പ്രവർത്തനം ബിജെപി പനമരം മണ്ഡലം പ്രസിഡന്റ് ശശിമോൻ ഉൽഘാടനം ചെയ്തു ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് k. k രമേശ് അദ്യക്ഷ്യം വഹിച്ച പരിപാടിയിൽ കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് cm ബാലകൃഷ്ണൻ , ജന: സെക്രട്ടറി ഉണ്ണികൃഷ്ണൻ , പ്രദിപ് കുമാർ , യുവമോർച്ച മണ്ഡലം പ്രസിഡന്റ് സായ് കൃഷ്ണാ, തുടങ്ങിയവർ പങ്കേടുത്തു

  • More to Read

    ‘കുട്ടിക്കൂട്ടം’ പ്രകാശനം നടത്തി
    • October 7, 2026

      കൽപ്പറ്റ: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ മുഖപത്രം’കുട്ടിക്കൂട്ടം’ പ്രകാശനം ആലപ്പുഴയിൽ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മാവേലിക്കര എംപിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ പ്രസിഡന്റ് വൈഗ…

    Continue reading
    ദേശീയ സൈക്ലിംഗ് താരങ്ങൾക്ക് സ്വീകരണം നൽകി
    • October 7, 2026

      ബത്തേരി ഒഡീഷയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയികളായി തിരിച്ചെത്തിയ സൈക്ലിംഗ് താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . അണ്ടർ 16 വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ മൈസ ബക്കർ ,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി