വൃദ്ധസദനം സന്ദർശനം നടത്തി

  • General
  • October 3, 2026
  • 0 Comments

നടവയൽ: സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പനമരം നവജ്യോതി വൃദ്ധസദനത്തിൽ സന്ദർശനം നടത്തി. പ്രിൻസിപ്പൽ ജയിംസ് പോൾ,ടെറൻസ് ജേക്കബ്, ഷിന്റോ കെ ജി, ജോസ് മാത്യു എന്നിവർ സംസാരിച്ചു. ബിന്ദു വി ജെ, ഷീജ സെബാസ്റ്റ്യൻ എന്നിവർ സന്നിഹി തരായിരുന്നു ,കുട്ടികളുടെയും വയോജനങ്ങളുടെയും കലാവിരുന്നും നടന്നു

  • More to Read

    ഐഎൻടിയുസി വർക്കേഴ്സ് കൗൺസിൽ ജില്ലാ നേതൃയോഗം നടത്തി
    • October 5, 2026

        കൽപ്പറ്റ: ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ യുവജന വിഭാഗമായ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ വയനാട് ജില്ലാ നേതൃ യോഗം കൽപ്പറ്റ എം ജി ടി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി…

    Continue reading
    വിജയോത്സവം നടത്തി
    • October 5, 2026

      മാനന്തവാടി:കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ അഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന തുല്യത പ്ലസ് വൺ, പ്ലസ് ടു വിജയികളെ ആദരിക്കലും വിജയോത്സവവും സംഘടിപ്പിച്ചു. മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ഉഷ വിജയൻ എം എൽ എ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി