ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി

  • General
  • October 3, 2026
  • 0 Comments

 

പുൽപ്പള്ളി: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ടീം ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജർ ഡോ. വി.ആർ ക ഷീജ ക്യാംപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോം ഗ്രാം കോഓർഡിനേറ്റർമാരായ എൽദൊ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

  • More to Read

    സംസ്ഥാന അന്തർജില്ലാ സനീയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ് വയനാട്ടിൽ
    • October 3, 2026

      കൽപ്പറ്റ: സംസ്ഥാന അന്തർജില്ലാ സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ് 22 മുതൽ നവംബർ രണ്ട് വരെ വയനാട്ടിലെ മുണ്ടേരി എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ജി്ല്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, വൈസ് പ്രസിഡന്റ് നാസർ കല്ലൻകോടൻ,…

    Continue reading
    ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
    • October 3, 2026

      കൽപറ്റ:കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയും കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രോസ്റ്റേറ്റ് സംബന്ധിച്ച് വിഷമതകൾക്ക് സൗജന്യ രക്തപരിശോധനയും മരുന്നു വിതരണവും അടങ്ങുന്ന മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.മുൻ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ഉദ്ഘാടനം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി