ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു

  • Wayanad
  • October 4, 2026
  • 0 Comments

 

 

ബത്തേരി:ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി വയോജന പാർക്കിൽ വെച്ച് എയിംസ്‌വേ ഫൗണ്ടേഷൻ ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു. ഒൻപതാം ഡിവിഷൻ കൗൺസിലർ ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷൻ ഡയറക്ടർ സന്ദീപ് സെബാസ്റ്റ്യൻ കാലാവസ്ഥ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിഷയാവതരണം നടത്തി.കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്കുള്ള കാരണങ്ങളും, അതിൻ്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. വരും തലമുറക്ക് വേണ്ടി കാലാവസ്ഥയെ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് സെമിനാറിൽ ആവശ്യപ്പെട്ടു. സെമിനാറിൽ പങ്കെടുത്തവർക്ക് തൈകൾ വിതരണം ചെയ്തു. സെമിനാറിന് സദ്ദാം ഹുസൈൻ കളമാൻചിറ അധ്യക്ഷത വഹിച്ചു.

  • More to Read

    പേരിനൊരു ക്രിസ്ത്യാനിയാകാതെ ക്രിസ്തീയതയ്ക്ക് ഒരു പേരായി മാറണം: ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
    • October 4, 2026

      തൃശിലേരി: കേവലം പേരിനൊരു ക്രിസ്ത്യാനിയാകാതെ, ക്രിസ്തീയതയ്ക്ക് തന്നെ ഒരു പേരായി മാറാൻ ഓരോ വിശ്വാസിക്കും കഴിയണമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നാലുദിവസമായി നടന്നുവന്ന പെരുന്നാളിന്റെ…

    Continue reading
    ജില്ലാതല പട്ടയ മേള നാളെ; മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
    • October 4, 2026

        കൽപ്പറ്റ:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബർ 5) രാവിലെ 10 ന് കൽപ്പറ്റ സേക്രട്ട് ഹാർട്ട് പള്ളി ഹാളിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അർഹിച്ച…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി