സ്കൂൾ കായികോത്സവം: മീനങ്ങാടിജിഎച്ച്എസ്എസ് മുന്നിൽ

  • Wayanad
  • October 8, 2026
  • 0 Comments

കൽപറ്റ: മുണ്ടേരി എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന വയനാട് ജില്ലാ സ്കൂൾ കായികോത്സവത്തിൽ സ്‌കൂൾ വിഭാഗത്തിൽ മീനങ്ങാടി ജിഎച്ച്എസ് എസ് 118 പോയിൻ്റുമായി മുന്നിട്ടുനിൽക്കുന്നു. പയ്യമ്പള്ളി എസ് സി എച്ച്എസ്എസ് 74 പോയിൻ്റുമായി രണ്ടാം സ്ഥാനത്തും ആനപ്പാറ ജി എച്ച് എസ് 68 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമാണ്. കൽപറ്റ ജി എം ആർ എസ് 25 പോയിൻ്റുമായി പിന്നാലെയുണ്ട് .ഉപജില്ലാതലത്തിൽ ബത്തേരി 223 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും മാനന്തവാടി ജില്ല 170 പോയിൻ്റുമായി രണ്ടാംസ്ഥാനത്തും വൈത്തിരി ഉപജില്ല 82 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമാണ്

  • More to Read

    ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി എക്സ്സൈസ് ‘റിലാക്സ്’ കേന്ദ്രം തുറന്നു
    • October 8, 2026

      മേപ്പാടി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി വൈത്തിരി താലൂക്കിൽ ‘റിലാക്സ്’ (RELACZ – Rest & Entertainment in Leisure times at Comfort Zones) കേന്ദ്രത്തിന് ചുണ്ടേലിൽ തുടക്കമായി. “ലഹരിക്ക് വിട, വിനോദത്തിനിടം, വിശ്രമത്തിനൊരിടം” എന്ന…

    Continue reading
    അഗ്നി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
    • October 8, 2026

      ബത്തേരി:കേരള ഫയർ & റെസ്ക്യൂ സർവീസസ് വകുപ്പിൻ്റെ സഹകരണത്തോടെ നെന്മേനി ഗവ. വനിതാ ഐ.ടി.ഐ യിലെ വിദ്യാർത്ഥിനികൾക്ക് അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഫയർ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി