സർഗാത്മക സമൂഹം സ്വസ്ഥ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു: എൻ. അജീഷ് കുമാർ

  • General
  • October 1, 2026
  • 0 Comments

 

​തരുവണ: കുട്ടികളിൽ വളർന്നുവരുന്ന സർഗാത്മകതയും കലാവൈഭവവും നല്ല സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും, സർഗാത്മക സമൂഹം സ്വസ്ഥമായ സാഹചര്യങ്ങളെയാണ് സൃഷ്ടിക്കുന്നതെന്നും വെള്ളമുണ്ട സർക്കിൾ ഇൻസ്‌പെക്ടർ എൻ. അജീഷ് കുമാർ പ്രസ്താവിച്ചു. തരുവണ വി കെയർ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ സംഘടിപ്പിച്ച കലാരവം “ആർട്ട് വേവ്” കിഡ്സ് ഫെസ്റ്റ് 26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ കെ.സി. അലി ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി കേർ അൽബിർ കോ-ഓർഡിനേറ്റർ മുഹമ്മദ് റഹ്മാനി സ്വാഗതവും മുഹമ്മദ്‌ റഹ്‌മാനി നന്ദിയും പറഞ്ഞു .
എം. കെ ​ഇബ്രാഹിം മൗലവി ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ സാവാൻ, റാഷിദ് നാദാപുരം,മായൻ മുഹമ്മദ്, മജീദ് ഹാജി മണ്ടൻകണ്ടി,സി. മമ്മു ഹാജി, കെ.കെ. ഇബ്രാഹിം, മോയി കട്ടയാട്, അബ്ദുള്ള ചാലിയാടൻ, എ.കെ. നാസർ, മോയി ദാരിമി, നിയാസ് റഹ്‌മാനി,, നിയാസ് മാസ്റ്റർ, ഹാരിസ്. എം. കെ,ഉമർ ഫൈസി നന്തോത് ,സലാം വാഫി ശഫീഖ് റഹ്‌മാനി,ഉനൈസലി വാഫി,അലി അക്ബർ,മുഹമ്മദ്‌ എം. കെ,മുഹമ്മദലി. യു, റജിനാസ് തരുവണ സംസാരിച്ചു. ഷറഫുന്നിസ പുളിഞ്ഞാൽ, ബുഷ്‌റ വഫിയ,ത്വാഹിറ മഹ്ദിയ, അഫീദ തരുവണ, ആസിമ ആറുവാൾ , മുഹ്സിന സകിയ, തസ്‌നി , റുമൈസ, ജംഷീന, ത്വാഹിറ, ഹസീന, അർഷിദ, സൽ‍മ, അർഷിദ തരുവണ , ഷെഹീറ,ജൗഹറ നാദാപുരം,സമറുന്നിസ അഞ്ചുകുന്ന്,ആബിദ മഹ്ദിയ, വിദ്യാർത്ഥികളുടെ പരിപാടികൾക്ക് നേതൃത്വം നൽകി, വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും നടന്നു.

ചെയ്യൂ

  • More to Read

    രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും:മന്ത്രി ടി സിദ്ദീഖ്
    • October 2, 2026

      സമ്പൂർണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിർവഹിച്ചു കേരളപ്പിറവി ദിനത്തിൽ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികൾ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തിൽ സമ്പൂർണ്ണ…

    Continue reading
    ശുചീകരണ തൊഴിലാളികളെ ആദരിച്ചു
    • October 2, 2026

      കൽപറ്റ: കൽപറ്റ നഗരസഭയിൽ ശുചീകരണ പ്രവർത്തനത്തിൽ മാതൃകാപരമായി നേതൃത്വം നൽകുന്ന 33 കണ്ടിജൻ്റ് ജീവനക്കാരെ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ കൈമാറി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് സൂപ്പി കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി