ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി

  • General
  • October 10, 2026
  • 0 Comments

കൽപ്പറ്റ:ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി. ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി
സ.കെ കെ ഇസ്മായിൽ,വയനാട് ജില്ലാ കമ്മിറ്റിയംഗം സ.അഡ്വ. നിഖിൽ ബേബി എന്നിവർക്ക് സ്വീകരണം നൽകി.
സ്വീകരണ യോഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ. കെ പി ഷിജു അധ്യക്ഷനായി.
സഖാക്കൾ എം പി അക്ഷയ്, എം എ ചാക്കോ,
കെ സി ജബ്ബാർ, കാസിം പുഴയ്ക്കൽ,
എം കെ സുധാകരൻ,
ജുബൈരിയത്ത് എന്നിവർ സംസാരിച്ചു.

  • More to Read

    സർഗ്ഗാത്മകത ധാർമികതയോടെ സമന്വയിപ്പിക്കുന്ന വേദികളാണ് മദ്റസാ മേളകൾ’ വി.പി. യൂസുഫ്
    • October 10, 2026

      ​പനമരം : നന്മയും ആത്മീയ വിശുദ്ധിയും ചോർന്നുപോകാതെ കുരുന്നുകളിലെ സർഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കാനും ധാർമികതയിലധിഷ്ഠിതമായ തലമുറയെ വാർത്തെടുക്കാനും മദ്റസാ കലാമേളകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസുഫ് പ്രസ്താവിച്ചു. പനമരം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക…

    Continue reading
    പിലാക്കാവിന്റെ സുൽത്താൻ: കവർ പേജ് പ്രകാശനം ചെയ്തു
    • October 10, 2026

      മാനന്തവാടി: പിലാക്കാവിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ഹംസു ഹാജിയുടെ ജീവിതവും വ്യക്തിത്വവും പിലാക്കാവിന്റെ ചരിത്രവും അടയാളപ്പെടുത്തുന്ന പിലാക്കാവിന്റെ സുൽത്താൻ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് വി. മൂസക്കോയ ഉസ്താദിൽനിന്ന് മുനീർ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി