വേനൽ മധുരം തണ്ണിമത്തൻ കൃഷിക്ക് ജില്ലയിൽ തുടക്കം

  • Wayanad
  • October 7, 2026
  • 0 Comments

 

കുടുംബശ്രീ ജില്ലാ മിഷൻ അമ്പലവയൽ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വേനൽ മധുരം തണ്ണിമത്തൻ കൃഷി ഉദ്ഘാടനം അമ്പലവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. കെ ബാബു നിർവഹിച്ചു. വേനൽക്കാലത്ത് ഗുണനിലവാരവും വിഷരഹിതവുമായ തണ്ണിമത്തൻ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേനൽ മധുരം കൃഷി ആരംഭിച്ചത്. ഹരിത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിലെ നാല് അംഗങ്ങൾ ചേർന്ന് രണ്ടര ഏക്കർ സ്ഥലത്താണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. സിഡിഎസ് ചെയർപേഴ്‌സൺ ഷേർളി ജോയ് അധ്യക്ഷയായ പരിപാടിയിൽ വൈസ് ചെയർപേഴ്‌സൺ ജമീല ഉണ്ണീൻ, അമ്പലവയൽ കൃഷി ഓഫീസർ അജിത് കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്, അഗ്രി സി ആർ പി തുടങ്ങിയവർ പങ്കെടുത്തു

  • More to Read

    ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാടിന് മികച്ച നേട്ടം
    • October 7, 2026

        കൽപറ്റ:ഒഡീഷയിലെ മഹീന്ദ്രഗിരിയിൽ ഒക്ടോബർ 1 മുതൽ 4 വരെ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച നേട്ടം. പെൺ കുട്ടികളുടെ അണ്ടർ16 കാറ്റഗറിയിൽ ടൈം ട്രയൽ, മാസ്സ് സ്‌റ്റാർട്ട് വിഭാഗത്തിൽ ഇരട്ടസ്വർണവുമായി മൈസ ബെക്കർ മികച്ച…

    Continue reading
    താക്കോൽദാനം നടത്തി
    • October 7, 2026

    പുൽപ്പള്ളി: വയനാട്ടിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഇടവക നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ഇടവകയ്ക്കുവേണ്ടി വികാരി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി