ലീഡേഴ്‌സ് മീറ്റ് നടത്തി

  • General
  • October 13, 2026
  • 0 Comments

വെള്ളമുണ്ട:.നമ്മുടെ സ്ഥാനമാനങ്ങളും,അധികാരങ്ങളും പ്രവർത്തനങ്ങളും നാടിനും,നാട്ടുകാർക്കും ഗുണം കിട്ടു ന്നതിനു വേണ്ടിയുള്ളതായിരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രെട്ടറി ടി.മുഹമ്മദ് പറഞ്ഞു.പൊതു പ്രവർത്തകർ എല്ലാ നന്മകളുടെയും ഭാഗമാവുകയും അതുവഴി സംഘടനാ സംവിധാനം നല്ല രീതിയിൽ ശക്തി പ്പെടുത്തി മുന്നോട്ടു പോകണമെന്നും വെള്ളമുണ്ട പഞ്ചായത്തു ലീഡേഴ്‌സ് മീറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന മീറ്റിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,സെക്രട്ടറി കെ.ഹാരിസ്,മണ്ഡലം പ്രസിഡന്റ് ടി.മൊയ്‌ദു,സെക്രട്ടറി കെ.കെ.ഇസ്മായിൽ,ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി,ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ.നവാസ്,ജില്ലാ വനിതാ ലീഗ് സെക്രട്ടറി കെ.കെ.സി.മൈമൂന,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല,കെ.എം.സി.സി.ജില്ലാ സെക്രട്ടറി പി.എ.അബ്ദുൾ ഗഫൂർ,തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കൊച്ചി ഹമീദ്,ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സി.സി.അന്ദ്രുഹാജി,പി.മുഹമ്മദ്,യൂത്ത്‌ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫസൽ,വൈസ് പ്രസിഡന്റുമാരായ പി.കെ.സലാം,ഷൌക്കത്തലി.പി.കെ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെൽമ മൊയിൻ,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആസ്യ മൊയ്‌ദു,മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ,കേളോത് അബ്ദുള്ള,ടി.നാസർ,അഹമ്മദ് മാസ്റ്റർ,മോയി കട്ടയാട് പഞ്ചായത്ത് ഭാരവാഹികളായ സി.സി.അബ്ദുള്ള,കൊടുവേരി അമ്മദ്, പി.കെ.അമീൻ,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ,കെ.കെ.സി.റഫീഖ്‌,കേളോത് സലീം,സി.പി.ജബ്ബാർ,ഈ.വി.സിദ്ധീഖ,മുതിര മായൻ,ഉസ്മാൻ പള്ളിയാൽ,ജിൻഷാദ് ബാവ,ടി.അസീസ്,റംല മുഹമ്മദ്,സകീന കുടുവ, ആയിഷ ടീച്ചർ,ഹാജറ പുളിഞ്ഞാൽ,റഷീദ് അക്കപറമ്പിൽ,ബിസ്മി അനസ്,എ.കെ.നാസർ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    ആധാർ പുതുക്കലിന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും: ജില്ലാ കളക്ടർ
    • October 14, 2026

    * കുട്ടികളുടെ നിർബന്ധിത ആധാർ പുതുക്കൽ, ഗോത്രമേഖലയിൽ ആധാർ കാർഡ് ലഭ്യമാക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിന് ജില്ലയിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ…

    Continue reading
    മണ്ണിനെയും കൃഷിയെയും സ്നേഹിച്ച പച്ചപ്പിന്റെ കാവലാൾ- കൃഷി മന്ത്രി ടി.സിദ്ദീഖ്
    • October 14, 2026

      മണ്ണിനെയും കൃഷിയെയും പ്രാണനോളം സ്നേഹിച്ച പച്ചപ്പിന്റെ കാവലാളിനെയാണ് ചെറുവയൽ രാമൻ്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് അനുസ്മരിച്ചു. കർഷകരുടെയും കൃഷിയുടെയും അഭിമാനമായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന് കൃഷി കേവലം ഒരു ഉപജീവനമാർഗമായിരുന്നില്ല. പ്രകൃതിയോടും മണ്ണിനോടും വരും തലമുറയോടുമുള്ള കടപ്പാടിന്റെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി