പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ് അനുശോചിച്ചു

  • Wayanad
  • October 14, 2026
  • 0 Comments

കൽപ്പറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്.വയനാടിന്റെ കാർഷിക പൈതൃകത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന്റെ വേർപാട് വയനാട്ടുകാർക്ക് നികത്താൻ ആവാത്ത നഷ്ടമാണുണ്ടായത്

  • More to Read

    കോട്ടൂരിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ
    • October 14, 2026

      ബത്തേരി ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് പിടികൂടി. തോമാട്ടുചാൽ, നരിക്കുണ്ട്, കല്ലിയത്ത് വീട്ടിൽ, കെ.എസ്. സൂര്യനാരായണൻ(25)നെയാണ് അമ്പലവയൽ പോലീസ് 13.10.2026 തീയതി ബത്തേരിയിൽ നിന്ന് അമ്പലവയൽ പോലീസ് പിടികൂടിയത്.…

    Continue reading
    മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാൻ രണ്ട് മാസം സാവകാശം
    • October 14, 2026

      ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അർഹത നഷ്ടപ്പെട്ടിട്ടും മുൻഗണനാ വിഭാഗത്തിൽ (എ.എ.വൈ/പി.എച്ച്.എച്ച്) ഉൾപ്പെട്ട റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് പിഴയില്ലാതെ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് രണ്ട് മാസം സാവകാശം അനുവദിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി