
തരുവണ:യൂ.പി.ഐ.ഇടപാടുകളിൽ സർചാർജ് ഈടാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വ്യാപാരികൾ മറ്റെന്നാൾ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണർത്ഥം ഇന്ന് ജില്ലയിൽ വ്യാപാരികൾ പന്തം കൊളുത്തി വിളമ്പര ജാഥ നടത്തി.തരുവണയിൽ പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി,റഹ്മാൻ.എസ്,ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്രാ,നവാസ്,ദിലീപ്,കെ.ടി.ഖാലിദ്,നൗഷാദ് മക്കി,മലബാർ കരീം,സി.എച്.ഷറഫുദീൻ,അമ്മദ് പത്തായക്കോടൻ,നാസർ അറഫ തുടങ്ങിയവർ നേതൃത്വം നൽകി








