ഡോ.രാം മനോഹർ ലോഹ്യ അനുസ്മരണം നടത്തി

  • Wayanad
  • October 13, 2026
  • 0 Comments

 

കൽപ്പറ്റ: സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ ഡോ.രാം മനോഹർ ലോഹ്യയുടെ 59-ാമത് ചരമവാർഷികദിനം
ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. അനുസ്മരണ സമ്മേളനം വുഡ്‌ലാൻഡ്‌സ് ഓഡിറ്റോറിയത്തിൽ(എം.പി. വീരേന്ദ്രകുമാർ നഗർ) സെൻർ സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിലെ അനിവാര്യമായ സംഘർഷങ്ങളെല്ലാം മൂല്യങ്ങളുടെ മണ്ണിൽ വേരുറച്ചതായിരിക്കണമെന്ന് ലോഹ്യക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വി.പി. വർക്കി അധ്യക്ഷത വഹിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് വരദൂർ പദ്മയ്യ ഗൗഡറെ പൊന്നാട അണിയിച്ച് ആദരിച്ചു. മാടായി ലത്തീഫ്, വരദൂർ പത്മയ്യ ഗൗഡർ, ഷഫീർ റാവുത്തർ, ടി.സി. മുകുന്ദൻ, വി. മഹേഷ്, കെ.എം. രാജു, കെ.ജി. രണരാജൻ, കെ. മൊയ്തുട്ടി, ഷമീർ വൈത്തിരി എന്നിവർ പ്രസംഗിച്ചു.

  • More to Read

    എകെഡിഎ ജില്ലാ ജനറൽ ബോഡി യോഗവും കുടുംബസംഗമവും നടത്തി
    • October 13, 2026

        കൽപ്പറ്റ: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എകെഡിഎ ജില്ലാ ജനറൽ ബോഡി യോഗംവും കുടുംബസംഗമവും ഹോട്ടൽ ഗ്രീൻ ഗേറ്റ്‌സ് ഹാളിൽ നടത്തി. ചലച്ചിത്രതാരം സണ്ണി വെയ്ൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന…

    Continue reading
    സംസ്ഥാന കായിക ദിനാചരണം നടത്തി
    • October 13, 2026

        കൽപറ്റ വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന കായിക ദിനാചരണം നടത്തി . സംസ്ഥാന കായിക, യുവജനകാര്യാലയത്തിൻ്റേയും, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ്റേയും നേതൃത്വത്തിൽ ജി.വി രാജയുടെ ജൻമദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിക്കുകയാണ് .…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി