ദേശീയ കരകൗശല അവാർഡ് 2025 ന് കൃഷ്ണപ്രസാദ് അർഹനായി.

  • Wayanad
  • October 16, 2026
  • 0 Comments

 

 

 

മുള മുഖ്യ അസംസ്‌കൃത വസ്തുവായി “വ്യാസ മെഡിറ്റേഷൻ ആന്റ് ഇന്നർ വേൾഡ് ഓഫ് തോട്ട്സ് എന്ന ചിത്രശില്പത്തിനാണ്   അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്

പൂതാടി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കര വെസ്‌റ്റ് കൊട്ടിലിങ്ങൽ പറമ്പിൽ വീട്ടിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് (40 വയസ്സ്) കഴിഞ്ഞ 15 വർഷ കാലമായി തൃക്കൈപ്പറ്റ ഭവം ആർട്ട് & ക്രാഫ്റ്റിലെ കലാകാരനാണ്. ഇതിനോടകം നിരവധി കേന്ദ്ര സംസ്ഥാന മ്യൂസിയം ആർട്ട് പ്രോജക്ട് കൾ, സർക്കാർ / മറ്റിതര  എക്സിബിഷനുകൾ, ക്യാമ്പുകൾ, പരിശീന പരിപാടികൾ എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കൃഷ്ണപ്രസാദിൻ്റെ അമ്മ : മാളു . കെ പി ,ഭാര്യ : വിദ്യ. എം.വി,  മകൾ : ഇതൾ കെ
പൂതാടി ഗവൺമെൻ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യർഥിനിയാണ്.
2026 ഡിസംബർ രണ്ടാം വാരം ഡൽഹിയിൽ വെച്ചു നടക്കുന്ന വിപുലമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിൽ നിന്നും പുരസ്‌കാരം കൈപ്പറ്റും.

  • More to Read

    ‘പ്രതിഷേധ ജ്വാല’ നടത്തി
    • October 16, 2026

      ​തരുവണ: “എസ്. ഐ. ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കാൻ അനുവദിക്കില്ല” എന്ന പ്രമേയത്തിൽ എസ്‌.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു. തരുവണയിൽ വെച്ച് നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉയർന്നുവന്നത്. ​മേഖല പ്രസിഡന്റ്‌ റഊഫ് വാഫി…

    Continue reading
    നോ പറഞ്ഞാൽ അക്കൗണ്ട് കാലിയാവും! വാട്സാപ്പിൽ പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ്
    • October 16, 2026

      കൽപ്പറ്റ ഒടിപി ആവശ്യപ്പെടുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയോ ചെയ്യാതെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടു എന്നറിയിച്ചുകൊണ്ടുള്ള വാട്സാപ്പ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി