മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം : ആവേശകരമായ തുടക്കം
മാനന്തവാടി
അനീതിക്കെതിരെ യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി പി എ ആലി ഹാജി നഗറിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. സ്വാഗത സംഘം ചെയർമാനും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി മുഹമ്മദ് സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ചടങ്ങിൽ
യൂത്ത് ലീഗ് … Read the rest













