മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം : ആവേശകരമായ തുടക്കം

  • General
  • October 16, 2026
  • 0 Comments

 

മാനന്തവാടി

അനീതിക്കെതിരെ യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി പി എ ആലി ഹാജി നഗറിൽ മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. സ്വാഗത സംഘം ചെയർമാനും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി മുഹമ്മദ് സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ചടങ്ങിൽ
യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ജില്ലാ പ്രസിഡണ്ട് എം പി നവാസ്, ജനറൽ സെക്രട്ടറി ഫസൽ സി എച്ച്, ട്രഷറർ ഉവൈസ് എടവെട്ടൻ, ദേശീയ വൈസ് പ്രസിഡണ്ട് മുഫീദ തെസ്നി,മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം മുഹമ്മദ് ബഷീർ, റസാഖ് കൽപ്പറ്റ , സി കുഞ്ഞബ്ദുല്ല, അഡ്വ.എം സി എം ജമാൽ ,വി അസൈനാർ ഹാജി, കെ ഹാരിസ്, പി പി അയ്യൂബ്, കെ സി അസീസ്,
നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ ടി മൊയ്തു, എം എ അസൈനാർ, സലീം മേമന ,ജനറൽ സെക്രട്ടറിമാരായ കൊച്ചി ഹമീദ്, സി കെ ഹാരിഫ്,അഡ്വ. എ പി മുസ്ഥഫ, ജാഫർ മാസ്റ്റർ,സലാം പി കെ , പി കെ ഷൗക്കത്തലി,
സി കെ മുസ്ഥഫ, ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി,
മുസ്‌ലിം ലീഗ് ഭാരവാഹികളായ പടയൻ അമ്മദ്
കേളോത്ത് അബ്ദുല്ല
പി വി എസ് മൂസ
സൽമാ മോയി,
ശറഫുദ്ദീൻ കടവത്ത്, മോയി കട്ടയാട്, ഷമീർ കാഞ്ഞായി, നൗഫൽ വടകര, എന്നിവർ സംബന്ധിച്ചു.

 

 

  • More to Read

    ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ്ണ ജൂബിലി സമാപനം 18-ന്.
    • October 16, 2026

      പുൽപ്പള്ളി, ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 18-ാം തീയതി ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന പൊതുസമ്മേളനം കേരള കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം…

    Continue reading
    വരൾച്ചാ പ്രതിരോധപ്രവർത്തങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ
    • October 15, 2026

    സുൽത്താൻബത്തേരി/ തിരുവനന്തപുരം: മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരൾച്ചയുടെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി