പത്മശ്രീ ചെറുവയൽ രാമേട്ടൻ അന്തരിച്ചു

  • General
  • October 14, 2026
  • 0 Comments

 

വയനാട്: പത്മശ്രീ പുരസ്കാര ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമേട്ടൻ അന്തരിച്ചു.

വയനാടിന്റെ കാർഷിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ചെറുവയൽ കെ. രാമൻ. അപൂർവമായ നാടൻ നെൽവിത്തുകൾ സംരക്ഷിക്കുകയും പരമ്പരാഗത കൃഷിരീതികൾ പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തെ 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

നാടൻ നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ രാമേട്ടന്റെ വിയോഗം വയനാടിന് തീരാനഷ്ടമാണ്.

  • More to Read

    വരൾച്ചാ പ്രതിരോധപ്രവർത്തങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ
    • October 15, 2026

    സുൽത്താൻബത്തേരി/ തിരുവനന്തപുരം: മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരൾച്ചയുടെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ…

    Continue reading
    പ്രസീദിന്റെ പാടത്ത് വിരിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം
    • October 15, 2026

      *പാടിയാർട്ടിന്റെ പന്ത്രണ്ടാമത്തെ ചിത്രം; നെല്ലും വയലും ജലവും സംരക്ഷിക്കാനുള്ള സന്ദേശം* *സി.ഡി. സുനീഷ്* *ബത്തേരി നെൽച്ചെടികളുടെ നിറവ്യത്യാസങ്ങൾ ഉപയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം ഒരുക്കി വയനാട്ടിലെ പാടിയാർട്ട് ശ്രദ്ധേയമാകുന്നു. ബത്തേരിക്കടുത്ത നമ്പിക്കൊല്ലിയിലെ പ്രസീദിന്റെ പാടത്താണ് വേറിട്ട കലാവിഷ്കാരം ഒരുക്കിയത്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി