ഡൽഹി സമരം: സാംസ്‌കാരിക സംഗമം നടത്തി

  • Wayanad
  • October 16, 2026
  • 0 Comments

 

കൽപ്പറ്റ: തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രസ്ഥാനങ്ങൾ ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രകടനവും സാംസ്‌കാരിക സംഗമവും നടത്തി. എഴുത്തുകാരി സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.കെ. സത്താർ, സെക്രട്ടറി പി.കെ. സുധീർ, പി. സുരേഷ് ബാബു, പി.ബി. ബാനുമോൻ, പി.കെ. കരുണാകരൻ, പ്രമോദ് ബാലകൃഷ്ണൻ, ഇ.എ. രാജപ്പൻ, സി.എം. സുമേഷ്, എം. ദേവകുമാർ, കെ. കുഞ്ഞമ്മദുകുട്ടി എന്നിവർ പ്രസംഗിച്ചു.

 

  • More to Read

       ദേശീയ കരകൗശല അവാർഡ് 2025 ന് കൃഷ്ണപ്രസാദ് അർഹനായി.
    • October 16, 2026

          മുള മുഖ്യ അസംസ്‌കൃത വസ്തുവായി “വ്യാസ മെഡിറ്റേഷൻ ആന്റ് ഇന്നർ വേൾഡ് ഓഫ് തോട്ട്സ് എന്ന ചിത്രശില്പത്തിനാണ്   അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത് പൂതാടി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കര വെസ്‌റ്റ് കൊട്ടിലിങ്ങൽ പറമ്പിൽ വീട്ടിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് (40 വയസ്സ്)…

    Continue reading
    ‘പ്രതിഷേധ ജ്വാല’ നടത്തി
    • October 16, 2026

      ​തരുവണ: “എസ്. ഐ. ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കാൻ അനുവദിക്കില്ല” എന്ന പ്രമേയത്തിൽ എസ്‌.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു. തരുവണയിൽ വെച്ച് നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉയർന്നുവന്നത്. ​മേഖല പ്രസിഡന്റ്‌ റഊഫ് വാഫി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി