ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന് നാളെ അവധി
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കല്ലിങ്കര ജി.എൽ.പി സ്കൂളിന് നാളെ (ഒക്ടോബർ 26) ജില്ലാ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു.… Read the rest
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കല്ലിങ്കര ജി.എൽ.പി സ്കൂളിന് നാളെ (ഒക്ടോബർ 26) ജില്ലാ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു.… Read the rest
മേപ്പാടി: പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.… Read the rest
സി.ഡി. സുനീഷ്
* സംസ്ഥാനത്തിന് പുറത്ത് മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ചെലവുകൾ സർക്കാർ വഹിക്കും
കുട്ടികളെ ലഹരിമാഫിയകൾക്ക് വിട്ടുകൊടുക്കില്ലെന്നും ലഹരിക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധമാണ് കായികരംഗമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. 68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ കായികമേഖലയിൽ സമഗ്രമായ പദ്ധതികൾ … Read the rest
കൽപ്പറ്റ :സംസ്ഥാനത്തെ മികച്ച ടീനേജ് പ്രതിഭകളെ കണ്ടെത്തുന്നതിനായി മിൽമയുമായി സഹകരിച്ച് ഒയിസ്ക ഇന്റർനാഷണൽ കേരള ചാപ്റ്റർ നടത്തുന്ന ഒയിസ്ക മിൽമ ടോപ് ടീൻ മത്സരത്തിന്റെ ജില്ലാതല മത്സരം നടത്തി . മീനങ്ങാടി ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ വെച്ച് നടത്തിയ മത്സരത്തിൽ ജില്ലയിലെ 15 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരിച്ചത്.ജില്ലാതല മത്സരം ഒയിസ്ക … Read the rest
സി.ഡി. സുനീഷ്
കോഴിക്കോട്: രോഗങ്ങളാൽ കായീക ശേഷി കുറഞ്ഞവരാണെങ്കിലും അവരെല്ലാം അതെല്ലാം അതിജീവിച്ച് സംസ്ഥാന സ്കൂൾ കായികമേളക്കെത്തി കാണികളായല്ല മത്സരാർത്ഥികളായി
തന്നെ…കായികമികവിന് ഭിന്നശേഷി തടസ്സമല്ലെന്ന് തെളിയിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങൾ.കായിക മേളയിൽ ഏറ്റവും പരിഗണന അർഹിക്കുന്നവരാണീ മക്കൾ,മികവ് തെളിയിച്ചവർക്ക്
തുടർ പരിശീലനമെന്ന് മന്ത്രി എൻ ഷംസുദീൻ… Read the rest
വെണ്ണിയോട് : കേരളത്തിലെ കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ് പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .2021 മുതൽ കാലവർഷക്കെടുതി മുലം കർഷകർക്ക് നൽകാനുണ്ടായിരുന്ന നഷ്‌ടപരിഹാരം നൽകാൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു വന്യമൃഗ ശല്യം മൂലം കൃഷിനശിക്കുന്നവർക്കുള്ള നഷ്ടപരിഹാരം … Read the rest
പുൽപ്പള്ളി: കാലിക്കറ്റ് സർവകലാശാല ഇൻ്റർസോൺ പഞ്ചഗുസ്തി (ആം റെസ്‌ലിംഗ്) ചാമ്പ്യൻഷിപ്പിൽ ഇരട്ട വെള്ളി മെഡലുകൾ നേടി പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ അവസാനവർഷ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പൂർത്തിയാക്കിയ ആൽഫ്രഡ് രാജ് അഭിമാനനേട്ടം കൈവരിച്ചു. മണ്ണാർക്കാട് എം.ഇ.എസ് കല്ലാടി കോളേജിൽ വെച്ച് നടന്ന 2026-27 വർഷത്തെ ചാമ്പ്യൻഷിപ്പിലാണ് പഴശ്ശിരാജ കോളേജിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്. 50 കിലോഗ്രാം … Read the rest
മാനന്തവാടി: രണ്ടേ നാലിൽ കാറിടിച്ച് പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി ഏബ്രഹാമിനെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. രണ്ടേ നാലിൽ ട്യൂഷന് പോകുകയായിരുന്ന ദിവയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വയനാട് മെഡിക്കൽ … Read the rest
പനമരം: പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. നാലാം മൈൽ കാപ്പും കുന്ന് സ്വദേശി അർജുൻ (23) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലുകുന്നു സ്വദേശി ആദിത്യന് (20) പരിക്കേറ്റു. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിമെഡിക്കൽ … Read the rest
സി.ഡി. സുനീഷ്
കോഴിക്കോട്:
സ്കൂൾ മേളകളിലെ അന്നദാതാവ് പഴയിടം മോഹനൻ
അറുപത്തിയെട്ടാമത്
കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടി.യിലെത്തി, ഇരുപത്തിയഞ്ച് വർഷം കൊണ്ട് രണ്ടര കോടി സ്കൂൾ മേളകളിലെ അന്ന ദാതാവായി.
എൻപതംഗ സംഘവുമായി എത്തിയ പഴയിടം മോഹനൻ സംസ്ഥാന കായിക മേള, സംസ്ഥാന ശാസ്ത്ര മേള, സംസ്ഥാന കൗമാര കലോഝവത്തിലെ സ്ഥിരം ഊട്ടുപുരയിലെ അമരക്കാരനാണ്.
,, … Read the rest