ശ്രീ നാരായണ ഗുരുവിൻ്റെ ദർശനം ലോകം ഇന്ന് ചർച്ച ചെയ്യപ്പെടുന്നു ” പി.ടി. മൻമദൻ “

  • General
  • October 19, 2026
  • 0 Comments

 

മീനങ്ങാടി:

എസ് .എൻ ഡി പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽ ഉള്ള ശാഖ യോഗങ്ങളുടെ കുടുംബ സംഗമം യോഗം കൗൺസിലർ. പി.റ്റി. മൻമദൻ മീനങ്ങാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഒത്തു ചേർന്ന ജന സമൂഹത്തെ സാക്ഷി ആക്കി ഉത്ഘാടനം ചെയ്തു. നാരായണഗുരുദേവന്റെ ദർശനങ്ങളാണ് ഇന്ന് ലോകത്തിൽ ഏറ്റവുമധികം ചർച്ച ചെയപെടുന്നത് എന്നും അത്കൊണ്ട് ശാഖ യോഗങ്ങളിൽ ഗുരുദേവന്റെ ആത്മീയത പഠന വിഷയമാക്കണമെന്നും എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. യൂണിയൻ പ്രസിഡന്റ്‌ K. R കൃഷ്ണൻ, യൂണിയൻ സെക്രട്ടറി M. മോഹനൻ, യോഗം ഡയറക്ടർ സാജൻ പൊരുണ്ണിക്കൽ, Adv. മോഹൻ കേളനംതടത്തിൽ, അനസൂയ രവി, രവി കാഞ്ഞിരംകുന്നിൽ, ബിജു വടക്കേയിൽ എന്നിവർ പ്രസംഗിച്ചു.ഏറ്റവും കൂടുതൽ കാലം പ്രാർത്ഥന സഭകൾ നടത്തി പേരെടുത്ത വനിതാ സംഘം പ്രസിഡന്റ്‌ നളിനി കൊച്ചുവട്ടപ്പാറയിലിനെ യോഗത്തിൽ ആദരിച്ചു.

  • More to Read

    വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് ; മെഡിക്കൽ കോളേജിലേക്ക് നാളെ ബിജെപി പ്രതിഷേധ മാർച്ച്
    • October 22, 2026

      മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിൽ പ്രതിഷേധിച്ച് നാളെ [23/10/2026 ] വെള്ളിയാഴ്ച വയനാട് മെഡിക്കൽ കോളേജിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തുമെന്ന് മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സുമ രാമൻ പനമരം മണ്ഡലം പ്രസിഡണ്ട് ശശി മോൻ കരിമ്പിൽ…

    Continue reading
    സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
    • October 22, 2026

      തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട് ,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി