പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും
തിരുനെല്ലി: പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പ്രതിക്ക് 14 വർഷം തടവും 1,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ ജോബിയെയാണ്(51)ബത്തേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.
2021 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. അന്നത്തെ തിരുനെല്ലി എസ്എച്ച്ഒ ലാൽ സി.ബേബിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി … Read the rest















