ഭക്ഷ്യ കമ്മീഷൻ അംഗം ഉന്നതികൾ സന്ദർശിച്ചു

  • General
  • October 17, 2026
  • 0 Comments

*

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ സുൽത്താൻ ബത്തേരി പൊൻകുഴി, ചൂക്കാലിക്കുനി ഉന്നതി, കുമിഴി അങ്കണവാടി എന്നിവ സന്ദർശിച്ചു. ഉന്നതി നിവാസികളോട് റേഷൻ ലഭ്യത, വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് അന്വേഷിച്ചു. പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി. താലൂക് സപ്ലൈ ഓഫീസർ ആഭ രമേശ്, റേഷനിങ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി, ജില്ലാ കോ- ഓർഡിനേറ്റർ നയന പുരുഷോത്തമൻ, പി കല, നൂൽപ്പുഴ ടി ഇ ഒ റഹീം, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ മണി, ഐ സി ഡി എസ് സൂപർ വൈസർമാരായ എം പ്രീതി, പി സിനിമോൾ, പ്രെമോട്ടർമാർ എന്നിവർ പങ്കെടുത്തു.

  • More to Read

    കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പപാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
    • October 18, 2026

        പുൽപള്ളി:കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കുകുറുകെ വിഭാവനംചെയ്ത ബൈരക്കുപ്പപാലം നിർമാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ടശേഷം 32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27 കോടി രൂപ…

    Continue reading
    വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വരവറിയിച്ചുകൊണ്ടുള്ള ലോഗോ ആനിമേഷൻ നടി ഭാവന പ്രകാശനം ചെയ്തു
    • October 18, 2026

      ബേക്കൽ   വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ ലോഗോ ആനിമേഷൻ പ്രകാശനംചെയ്തു. ബേക്കലിൽവെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി ഭാവനയാണ് ലോഞ്ചിങ് നിർവഹിച്ചത്. വയനാടിന്റെ പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലാ-സാഹിത്യ-സാംസ്കാരിക സന്ദേശങ്ങളുമായി ചുരവും വയലും തേയിലത്തോട്ടവും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി