സ്കൂളിന് സമീപത്തെ കടയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി

  • General
  • October 30, 2026
  • 0 Comments

 

പനമരം: പനമരം ഗവ. എൽ.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അത്താണിക്കൽ സ്റ്റോറിൽ നിന്നും കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച് വില്പനയ്ക്കുവെച്ച പുകയില ഉത്പന്നങ്ങൾ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ പിടികൂടി. സ്കൂളിന്റെ 91.4 മീറ്റർ പരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന നിയമമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. ഒരു മാസത്തോളമായി ഈ കട ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർ നടപടികൾക്കായി പിടിച്ചെടുത്ത ഉത്പന്നങ്ങൾ പനമരം പോലീസിന് കൈമാറി. പനമരം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കാളിയത്ത്, ജെ.എച്ച്.ഐമാരായ ഷാജി പി.കെ, അശ്വനി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

 

  • More to Read

    സുദർശനയ്ക്ക് ഇരട്ട സ്വർണം
    • October 30, 2026

      കൽപറ്റ:മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടി സുദർശന രാജൻ. 70 കിലോ വിഭാഗത്തിൽ ഇടത് വലത് കൈ മത്സരങ്ങളിൽ ആണ് സുദർശന സ്വർണം നേടിയത്. ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി ആം റസ്ലിങ്ങ്…

    Continue reading
    ഒന്നരവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു
    • October 30, 2026

      കൽപ്പറ്റ: ഒന്നരവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. തെനേരി വാര്യാട്കുന്ന് ഉന്നതിയിൽ മഹേഷ് – അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ‌വ് ആണ് ദാരുണമായി മരണപ്പെട്ടത്. വീട്ടുപറമ്പിലെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി